Tags Uae home maid
Tag: uae home maid
യുഎഇയില്‍ വീട്ടുജോലിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു
ദുബൈ: വീട്ടുജോലിക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ യുഎഇ ഒരുങ്ങുന്നു. ചൊവ്വാഴ്ച്ച നടന്ന ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിന്റെ വെര്‍ച്വല്‍ യോഗത്തിലാണ് തൊഴില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. അവരവരുടെ രാജ്യങ്ങളില്‍നിന്നാണ് വീട്ടുജോലിക്കാര്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ടത്.
നിലവില്‍ കെനിയയില്‍നിന്നുള്ള...