Saturday, March 6, 2021
Tags Uae india flight

Tag: uae india flight

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം പാകിസ്താനില്‍ അടിയന്തരമായി ഇറക്കി

ദുബൈ: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം പാകിസ്താനില്‍ ഇറക്കി. ഷാര്‍ജയില്‍ നിന്ന് ലഖ്‌നോയിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് കറാച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. കറാച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും യാത്രക്കാരന്‍...

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ദുബൈ: വന്ദേഭാരത് ദൗത്യത്തില്‍ ദുബയില്‍ നിന്നും ഷാര്‍ജയില്‍ നിന്നു ജൂലൈ 11നും 14നും ഇടയില്‍ ഇന്ത്യയിലേക്കു പറക്കുന്ന അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈനില്‍ ആരംഭിച്ചു. ആദ്യ വിമാനം ശനിയാഴ്ച്ച...

Most Read