Tuesday, May 11, 2021
Tags Uae israel fight service

Tag: uae israel fight service

യുഎഇയിൽ വന്നുപോകുന്ന ഇസ്രയേൽ വിമാനങ്ങൾക്ക് ബഹ്‌റൈൻ വ്യോമപരിധിയിലൂടെയും പറക്കാം

ദുബായ്: യുഎഇയിൽ വന്നു പോകുന്ന ഇസ്രയേൽ വിമാനങ്ങൾക്ക് ഇനി ബഹ്‌റൈൻ വ്യോമപരിധിയിലൂടെയും പറക്കാം. യുഎഇയിൽ വന്നുപോകുന്ന എല്ലാ വിമാനങ്ങൾക്കും തങ്ങളുടെ വ്യോമപരിധിയിലൂടെ പറക്കാമെന്നാണ് ബഹ്റൈൻ ഭരണകൂടം ഇസ്രയേലിന്റെ പേരെടുത്തുപറയാതെ വ്യക്തമാക്കിയത്. ഇതോടെ യുഎഇയിലേക്കുള്ള ഇസ്രായേൽ...

ഇസ്രായേലിനും യുഎഇക്കും ഇടയില്‍ ആകാശപാത തുറന്നുകൊടുത്ത് സൗദി

റിയാദ്: യുഎഇയിലേക്കു വരുന്നതും ഇവിടുന്നു പുറപ്പെടുന്നതുമായ വിമാനങ്ങള്‍ക്കു സൗദിയുടെ ആകാശ പാത തുറന്നു നല്‍കിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യുഎഇ സിവില്‍ വ്യോമയാന അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് നടപടി. ഇസ്രായേലില്‍ നിന്ന് യുഎഇയിലേക്കും...

സൗദിക്ക് മുകളിലൂടെ യുഎഇയിലേക്ക് വിമാന സർവീസ് തുടങ്ങാൻ ആലോചിക്കുന്നതായി നെതന്യാഹു

ജെറുസലേം: യുഎയിലേക്ക് സൗദി അറേബ്യക്ക് മുകളിലൂടെ വ്യോമയാന സർവീസ് ആരംഭിക്കാൻ ആലോചിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎഇയുമായുള്ള ഉഭയകകഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ സമയം കൊണ്ട് ടെൽ അവീവിൽ...

Most Read