ഇസ്രായേലുമായുള്ള വിസ രഹിത കരാര്‍ യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
തങ്ങളുടെ പൗരന്മാര്ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇയിൽ നിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാർക്ക് ഇനി വിസ വേണ്ട
ഇരുരാജ്യങ്ങളും തമ്മില്‍ വിസരഹിത യാത്രയ്ക്ക് ധാരണയായ വിവരം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആണ് അറിയിച്ചത്.
ഫലസ്തീനുമായി സമാധാന കരാറിലെത്താതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥിപിക്കില്ലെന്ന് സൗദി അറേബ്യ
ഫലസ്തീനുമായി അന്ത്രാഷ്ട്ര അംഗീകാരമുള്ള സമാധാന കരാര്‍ ഒപ്പുവയ്ക്കാതെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ.