Tags UAE national day 2020
Tag: UAE national day 2020
യു.എ.ഇ ദേശീയ ദിനാഘോഷം; സൗജന്യ ഇന്റര്‍നെറ്റ് ഓഫറുമായി ടെലികോം കമ്പനികള്‍
അബുദാബി: യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 49 ജി.ബി സൗജന്യ ഇന്റര്‍നെറ്റ് ഓഫര്‍ പ്രഖ്യാപിച്ച് ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും. എമിറാത്തി ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭ്യമാവുകയെന്ന് കമ്പനികള്‍ സോഷ്യല്‍ മീഡിയകളില്‍ നല്കിയ അറിയിപ്പില്‍...