ദേശീയ ദിനത്തെ അടയാളപ്പെടുത്തി ഫാല്‍ക്കണ്‍ ഐ 2 ഉപഗ്രഹം വിക്ഷേപിച്ച് യു.എ.ഇ
യുഎഇയുടെ 49-ാമത് ദേശീയ ദിനത്തെ അടയാളപ്പെടുത്തി നാലാമത്തെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഫാല്‍ക്കണ്‍ ഐ 2 വിജയകരമായി വിക്ഷേപിച്ചു.
യുഎഇ ദേശീയ ദിനം; 700 കോടി ദിര്‍ഹത്തിന്റെ ഭവന വായ്പാ പദ്ധതി പ്രഖ്യാപിച്ചു
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വദേശികള്‍ക്കായി 700 കോടി ദിര്‍ഹത്തിന്റെ ഭവന വായ്പകള്‍ പ്രഖ്യാപിച്ച് അബുദാബി ഭരണകൂടം
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഉമ്മുല്‍ഖുവൈനിലും 50% ട്രാഫിക് പിഴയിളവ്
അതോടൊപ്പം എമിറേറ്റിലെ എല്ലാം ബ്ലാക് ട്രാഫിക് പോയിന്റുകളും റദ്ദാക്കും.
യുഎഇയിലെ സ്വകാര്യ മേഖലയില്‍ മൂന്ന് ദിവസം അവധി
യുഎഇയിലെ സ്വകാര്യമേഖലയിലുള്ള ജീവനക്കാര്‍ക്ക് ഡിസംബര്‍ 1 മുതല്‍ 3 വരെ അവധി.