Wednesday, April 14, 2021
Tags Uae news

Tag: uae news

യുഎഇയില്‍ റിമോട്ട് വിസാ സംവിധാനം പ്രഖ്യാപിച്ചു; എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

ദുബൈ: വിദേശത്തു ജോലി ചെയ്യുന്ന പ്രൊഫഷനലുകള്‍ക്ക് റസിഡന്‍സ് വിസ നല്‍കാന്‍ യുഎഇ തീരുമാനം. യുഎഇയില്‍ താമസിക്കുകയും വിദേശത്ത് റിമോട്ട് ആയി ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ഈ വിസ. യുഎഇ വൈസ് പ്രസിഡന്റും ദുബൈ...

യുഎഇയില്‍ ഇന്ന് 2000ലേറെ പേര്‍ക്ക് കോവിഡ്; നാല് മരണം

അബൂദബി: യുഎഇയില്‍ 2,018 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 2,651 പേര്‍ രോഗമുക്തരായപ്പോള്‍ 4 കോവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,30,313 പേര്‍ക്ക്...

യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു

ദുബൈ: യുഎഇയില്‍ ഇന്ന് 1,285 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 713 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. രോഗം ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന നാലു പേര്‍ മരിച്ചതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,36,483...

യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു; 1209 പേര്‍ക്ക് രോഗബാധ

ദുബൈ: യുഎഇയില്‍ ഇന്ന് 1209 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ യുഎഇയിലെ കോവിഡ് രോഗികളുടെ എണ്ണം 1,51,554...

യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കൂടുതല്‍ തൊഴില്‍ മേഖലകളില്‍ ഗോള്‍ഡന്‍ വിസ

അബൂദബി: യുഎഇയില്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ റെസിഡന്‍സി വിസ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം. രാജ്യത്തെ ദീര്‍ഘകാല പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന ഈ വാര്‍ത്ത യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബൈ...

യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; 1,210 പേര്‍ക്ക് പോസിറ്റീവ്

ദുബൈ: യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടു പേര്‍ കൂടി 24 മണിക്കൂറിനിടെ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 1,210 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 691 പേര്‍ക്ക് കോവിഡ് സുഖപ്പെട്ടതായും യുഎഇ...

റാസല്‍ഖൈമയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് വന്‍ അഗ്നിബാധ

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് വലിയ തീപ്പിടിത്തം. 44 തൊഴിലാളികളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി 9ന് ശേഷം അല്‍ മരീദ് ഏരിയയിലെ തുറമുഖത്തിനും ജലവൈദ്യുതി നിലയത്തിനുമടുത്താണ്...

യുഎഇയില്‍ തിങ്കളാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത് 164 പേര്‍ക്കു മാത്രം

അബൂദബി: യുഎഇയില്‍ ഇന്ന് 164 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 61,163 ആയി. 24 മണിക്കൂറിനിടെ പുതിയ കോവിഡ് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല....

യുഎഇയില്‍ ഇന്ന് 239 പേര്‍ക്ക് കോവിഡ്; 360 പേര്‍ക്ക് രോഗമുക്തി

അബൂദബി: യുഎഇയില്‍ ഇന്ന് 239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 60,999 ആയി. 24 മണിക്കൂറിനിടെ പുതിയ കോവിഡ് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല....

യുഎഇയില്‍ ഇന്ന് രണ്ടു കോവിഡ് മരണം; 302 പുതിയ രോഗികള്‍

അബൂദബി: യുഎഇയില്‍ ഇന്ന് 302 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 424 പേര്‍ രോഗമുക്തരായി. അതേ സമയം, പുതുതായി രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം...

യുഎഇയില്‍ ഇന്ന് 375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അബൂദബി: യുഎഇയില്‍ 375 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 297 പേര്‍ രോഗമുക്തിനേടിയതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തു. 47,000 ലേറെ പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ്...

യുഎഇയില്‍ ഇന്ന് കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു

അബൂദബി: യുഎഇയില്‍ 369 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 395 പേര്‍ രോഗമുക്തിനേടിയതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തു. 43,000 ലേറെ പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ്...

ഇന്ത്യയും യുഎഇയും തമ്മില്‍ പ്രത്യേക വിമാന സര്‍വീസ് കരാര്‍ നീട്ടി; വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ 74 വിമാനങ്ങള്‍

ദുബൈ: ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ യുഎഇയില്‍ എത്തിക്കുന്നതിന് ഇന്ത്യയും യുഎഇയും തമ്മില്‍ ഉണ്ടാക്കിയ പ്രത്യേക വിമാന കരാര്‍ നീട്ടിയതായി ദുബയ് കോണ്‍സുലേറ്റ് ജനറല്‍. കരാര്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ നീട്ടിയതായി ഖലീജ് ടൈംസ്...

യുഎഇയില്‍ ഇന്ന് 494 പേര്‍ക്ക് രോഗ മുക്തി; പോസിറ്റീവ് 254 പേര്‍ക്കു മാത്രം

അബൂദബി: യുഎഇക്ക് ഇന്ന് ആശ്വാസ ദിനം. 254 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 494 പേര്‍ രോഗമുക്തരായി. ഇതോടെ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 57,988 ആയി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 50,848...

യുഎഇയില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

അബൂദബി: ഏത് രാജ്യത്ത് നിന്നും യുഎഇ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. പൗരന്മാര്‍, താമസക്കാര്‍, വിനോദസഞ്ചാരികള്‍, യാത്രക്കാര്‍ ഉള്‍പ്പെടെ യുഎഇ വിമാനത്താവളങ്ങളിലൂടെ എത്തുന്ന എല്ലാവര്‍ക്കും രാജ്യങ്ങള്‍ പരിഗണിക്കാതെ തന്നെ പരിശോധന...

ഫൈസല്‍ ഫരീദിനെ യുഎഇ ഇന്ത്യക്ക് കൈമാറാനൊരുങ്ങുന്നു

ഫൈസല്‍ ഫരീദിനെ യുഎഇ ഇന്ത്യക്ക് കൈമാറാനൊരുങ്ങുന്നു; അന്വേഷണം എമിറേറ്റ്‌സ് ഉദ്യോഗസ്ഥരിലേക്കും ദുബൈ: തിരുവനന്തപുരം വിമാനത്താവളം വഴി കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും....

കൊവിഡ് വാക്‌സിന്‍; 15,000 വൊളന്റിയര്‍മാരില്‍ പരീക്ഷിക്കാനൊരുങ്ങി യുഎഇ

ദുബൈ: കൊവിഡിനെതിരായ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി യുഎഇ. പരീക്ഷണം വിജയകരമായാല്‍ വാക്സിന്‍ വന്‍ തോതില്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍...

കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം ആരംഭിച്ചു

ദുബൈ: ലോക്ക്ഡൗണിന് ശേഷം കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ യുഎഇയിലേക്ക് പ്രവാസികളുടെ മടക്കയാത്ര ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് രാവിലെ 10.30 ന് ഷാര്‍ജയില്‍ എത്തിച്ചേര്‍ന്നു. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തു നിന്നും...

യുഎഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു; 473 പേര്‍ക്ക് രോഗബാധ

ദുബൈ: യുഎഇയില്‍ 24 മണിക്കൂറിനിടെ 473 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 399 പേര്‍ക്ക് രോഗം സുഖപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടുപേര്‍ കൂടി മരിച്ചു. പുതുതായി 47,000 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതുവരെ...

യുഎഇയില്‍ 532 പേര്‍ക്ക് കൊവിഡ്; 1,288 പേര്‍ രോഗമുക്തരായി

ദുബൈ: യുഎഇയില്‍ 24 മണിക്കൂറിനിടെ 532 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,288 പേര്‍ക്ക് രോഗം സുഖപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാള്‍ കൂടി മരിച്ചു. പുതുതായി 49,000 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. കഴിഞ്ഞ...

Most Read