Friday, July 30, 2021
Tags Uae schools

Tag: uae schools

അടുത്ത മൂന്ന് വർഷത്തേക്കുള്ള സ്‌കൂൾ കലണ്ടർ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: അടുത്ത മൂന്ന് വർഷത്തേക്കുള്ള സ്‌കൂൾ കലണ്ടർ യുഎഇ വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കി. ഇന്നലെയാണ് അക്കാദമിക് കലണ്ടറിനുള്ള അംഗീകാരം യുഎഇ അധികൃതർ നൽകിയത്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ്...

സ്‌കൂൾ തുറക്കൽ: യുഎഇയിലെ മിക്ക വിദ്യാർഥികളുടെയും വോട്ട് ഡിസ്റ്റൻസ് ലേണിംഗിന്

ദുബായ്: കോവിഡ് 19 വൈറസ് വ്യപനത്താൽ നീണ്ട വേനൽക്കാല അവധിക്കുശേഷം കുട്ടികൾ പുതിയ ബാഗുകളും പുസ്തകങ്ങളുമെല്ലാം തയ്യാറാക്കി സ്‌കൂളിലേക്ക് തിരിച്ചു പോകാൻ തയ്യാറാകുകയാണ്. ഇത്തവണത്തെ സ്‌കൂൾ ഷോപ്പിംഗിൽ ഹാൻഡ് സാനിറ്റൈസറുകൾ, മാസ്‌കുകൾ, കൈയ്യുറകൾ...

സ്‌കൂളുകള്‍ തുറക്കുന്ന തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് യുഎഇ

ദുബയ്: യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ആഗസ് 30 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഏത് രീതിയില്‍...

യുഎഇയില്‍ സ്‌കൂളുകള്‍ സപ്തംബറില്‍ തുറക്കും; ഒരുക്കങ്ങള്‍ ഇങ്ങനെ

ദുബയ്: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട യുഎഇയിലെ സ്‌കൂളുകള്‍ സപ്തംബറില്‍ തുറക്കാനൊരുങ്ങുന്നു. ഇടവിട്ടുള്ള ദിവസങ്ങളില്‍ ക്ലാസ് നടത്തുന്നത് ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളോടെയാവും സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു. മാര്‍ച്ച് മാസത്തിലാണ് കൊറോണ വ്യാപനത്തെ...

Most Read