X
രാജ്യം അണുവിമുക്തമാക്കുന്നു; യുഎഇയില്‍ അടുത്ത മൂന്ന് ദിവസം രാത്രി പുറത്തിറങ്ങരുത്‌

രാജ്യം അണുവിമുക്തമാക്കുന്നു; യുഎഇയില്‍ അടുത്ത മൂന്ന് ദിവസം രാത്രി പുറത്തിറങ്ങരുത്‌

access_timeThursday March 26, 2020
അണുവിമുക്ത പ്രക്രിയ നടക്കുക്കുന്ന രാത്രി 8 മുതല്‍ രാവിലെ 6 വരെ വീടിനുള്ളില്‍ താമസിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്