Friday, July 30, 2021
Tags UAE travel ban for indians

Tag: UAE travel ban for indians

യുഎഇയിലേക്കുള്ള യാത്ര; ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളില്‍ നിന്ന് പണം തട്ടുന്ന വ്യാജ വെബ്‌സൈറ്റ് വീണ്ടും സജീവം

ദുബൈ: കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് മുതലെടുത്ത് തട്ടിപ്പുകാര്‍ വീണ്ടും. യുഎഇ എംബസി അധികൃതരാണെന്ന വ്യാജേന പ്രത്യേക വിമാനയാത്രാ അനുമതി പത്രം വാഗ്ദാനം ചെയ്യുകയാണ് തട്ടിപ്പുകാര്‍...

യുഎഇയിലെ യാത്രാവിലക്ക്: ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍

ദുബൈ: കോവിഡുമായി ബന്ധപ്പെട്ടുള്ള യാത്രാവിലക്ക് കാരണം യുഎഇയിലേക്ക് വരേണ്ട നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നു. ഇവര്‍ക്ക് യുഎഇയിലേക്ക് മടങ്ങിയെത്തുന്നതിന് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ ഇന്ത്യന്‍ എംബസിയും സ്വകാര്യ ആശുപത്രികളും അധികൃതരെ...

ഇന്ത്യ-യുഎഇ വിമാന വിലക്ക് വീണ്ടും നീട്ടി; ആയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയില്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അടുത്തമാസം ആറു വരെ നീട്ടി. ഈ മാസം 30 വരെ ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് നീട്ടിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് അറിയിച്ചത്. മലയാളികളടക്കം...

യാത്രാ വിലക്ക് മറികടക്കാന്‍ മലയാളി വ്യവസായിയും കുടുംബവും സ്വകാര്യ വിമാനത്തില്‍ യുഎഇയിലേക്ക് പറന്നു; ചെലവ് 40 ലക്ഷം രൂപ

ദുബൈ: ഇന്ത്യക്കാര്‍ക്ക് യുഎഇ യാത്രാവിലക്ക് പ്രഖ്യാപിച്ചതിന് ശേഷം കേരളത്തില്‍ നിന്നുള്ള ആദ്യ സ്വകാര്യ വിമാനം പറന്നു. കൊച്ചിയില്‍ നിന്നുള്ള സ്വകാര്യ വിമാനത്തില്‍ പാലക്കാട് സ്വദേശിയായ വ്യവസായി പി ഡി ശ്യാമളനും കുടുംബവും ജീവനക്കാരും...

ഒമാനും യുഎഇയും ഇന്ത്യക്കാര്‍ക്കുളള യാത്രാവിലക്ക് നീട്ടി

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളെ ആശങ്കയിലാക്കി ഒമാനും യുഎഇയും യാത്രാനിരോധനം വീണ്ടും നീട്ടി. യുഎയില്‍ നിലവിലെ യാത്രാനിരോധനം മെയ് 4ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, ഇത് നീട്ടിയതായി ഇന്ന് യുഎഇ നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ്...

ഇന്ത്യക്കാര്‍ക്കുള്ള വിമാനവിലക്ക് യുഎഇ നീട്ടി

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് യുഎഇ മെയ് 14 വരെ നീട്ടി. നേരത്തേ മെയ് 5 വരെ 10 ദിവത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരുന്നത്. മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചാല്‍ മാത്രമേ...

ഇന്നലെ പലരും കേരളത്തില്‍ നിന്ന് യുഎഇയിലേക്കു പറന്നത് ലക്ഷത്തിലേറെ രൂപ നല്‍കി

ദുബൈ: ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്ത്യയില്‍ നിന്ന യുഎഇയിലേക്ക് യാത്രാവിലക്ക് നിലവില്‍ വരുന്ന പശ്ചാത്തലത്തില്‍ പലരും അവസാന നിമിഷ യാത്ര തരപ്പെടുത്തിയത് വന്‍തുക നല്‍കി. ഒന്നേകാല്‍ ലക്ഷം രൂപ പലരും ടിക്കറ്റിന് നല്‍കിയതായാണ്...

Most Read