Thursday, July 29, 2021
Tags Uae vaccination

Tag: uae vaccination

യുഎഇയുടെ സ്വന്തം ഹയാത്ത് വാക്‌സിന്‍ തയ്യാര്‍; 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബുക്ക് ചെയ്യാം

അബൂദബി: ലോകത്തിലെ പ്രമുഖ മരുന്ന് കമ്പനിയായ സിനോഫാമുമായി ചേര്‍ന്ന് യുഎഇ സ്വന്തമായി വികസിപ്പിച്ച ഹയാത്ത് വാക്‌സിന്‍ വിതരണത്തിന് തയ്യാറായി. യുഎഇയിലെ താമസക്കാരായ 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ഈ വാക്‌സിന് വേണ്ടി ബുക്ക്...

ദുബയില്‍ വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനാവില്ല

ദുബൈ: കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് ദുബയിലെ വിവാഹ വിരുന്നുകള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശന മേളകള്‍ തുടങ്ങിയ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍. യുഎഇയില്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമാണ്. 12...

യാത്രക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി യുഎഇ

അബൂദബി: യുഎഇയില്‍ യാത്രാ നടപടികള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി അധികൃതര്‍. ഇക്കാര്യത്തിലുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. യുഎഇയില്‍ ഇതുവരെ 1.22 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു. 100 പേരില്‍ 124.31 ഡോസ് എന്ന തോതിലാണ്...

ദുബയില്‍ സംഗീതമേളകളും പൊതുപരിപാടികളും പുനരാരംഭിക്കുന്നു; പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രം

ദോഹ: ദുബയില്‍ സംഗീതമേളകള്‍ക്കും മറ്റു പൊതുപരിപാടികള്‍ക്കും അനുമതി നല്‍കും. വാക്‌സിനെടുത്തവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. വാക്‌സിനെടുത്തവര്‍ക്കു മാത്രം പ്രവേശനമനം അനുവദിക്കുകയെന്ന ഉപാധിയില്‍ അത്തരം പരിപാടികള്‍ക്ക് അനുമതി നല്‍കുമെന്ന് ദുബൈ സുപ്രിം കമ്മിറ്റി ക്രൈസിസ് ആന്റ്...

Most Read