Friday, July 30, 2021
Tags UAE VISA RENEWAL

Tag: UAE VISA RENEWAL

യുഎഇ വിസ പുതുക്കാന്‍ മൂന്ന് മാസത്തെ സമയം

അബൂദബി: യുഎഇ റസിഡന്‍സി പെര്‍മിറ്റ് പിഴയില്ലാതെ പുതുക്കാന്‍ ജൂലൈ 12 മുതല്‍ മൂന്നു മാസത്തെ സമയം അനുവദിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. മൂന്ന് മാസത്തെ ഗ്രേസ് പിരീഡിനു ശേഷം പിഴ ഈടാക്കുമെന്നും ഫെഡറല്‍...

രാജ്യംവിടുന്നവര്‍ വിസ പുതുക്കണമെന്ന് യുഎഇ; ഇല്ലെങ്കില്‍ തിരിച്ചുവരുമ്പോള്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം

ദുബയ്: യുഎഇയില്‍ മാര്‍ച്ച് 1ന് ശേഷം കാലാവധി കഴിഞ്ഞ മുഴുവന്‍ വിസകള്‍ക്കും ഈ വര്‍ഷം അവസാനം വരെ ഓട്ടോമാറ്റിക്കായി കാലാവധി നീട്ടിക്കിട്ടുമെങ്കിലും രാജ്യം വിടുന്നവര്‍ ഇത്തരം വിസകള്‍ പുതുക്കണമെന്ന് അധികൃതര്‍. യുഎഇ സര്‍ക്കാര്‍...

Most Read