Friday, May 14, 2021
Tags UAE visit visa

Tag: UAE visit visa

സന്ദർശക വിസയിൽ ഇന്ത്യക്കാർ ദുബായിലെത്താൻ തുടങ്ങി

ദുബായ്: ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസ ഉടമകൾ യാതൊരു തടസ്സങ്ങളുമില്ലാതെ ദുബായിലെത്താൻ തുടങ്ങി. വിസകളും എയർ ടിക്കറ്റുകളും ഒരു പ്രശ്‌നവുമില്ലാതെ ലഭിക്കുന്നുണ്ടെന്ന് വിവിധ യാത്രക്കാരും ട്രാവൽ ഏജൻസികളും പറഞ്ഞു. കോവിഡ് 19 ഭീതിയിൽ...

യുഎഇയിലേക്കുള്ള യാത്രാനിയന്ത്രണം ഇളവ് ചെയ്തതിനെ സ്വാഗതം ചെയ്ത് പ്രവാസികൾ

ദുബായ്: കോവിഡ് മഹാമാരിയുടെ പേരിൽ നടപ്പാക്കിയ യാത്രാവിലക്കിൽ ഇളവ് നൽകിയതിന് പിന്നാലെ സാധുവായ വിസിറ്റിംഗ് വിസയിൽ ഉൾപ്പെടെ ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയതിനെ സ്വാഗതം ചെയ്ത് പ്രവാസികൾ. അബുദാബിയിൽ തിരിച്ചത്തുന്നവർക്ക്...

ഇന്ത്യന്‍ സന്ദര്‍ശക വിസ ഉടമകള്‍ക്ക് യുഎഇയിലേക്ക് പോകാന്‍ ഉടന്‍ അവസരമൊരുങ്ങും

ദുബായ്: 'എയര്‍ ബബിള്‍' കരാറിന്റെ തീരുമാനം അന്തിമമാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ക വിസക്കാര്‍ക്ക് ഉടന്‍ യുഎയിലെത്താം. ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു കരാര്‍. ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും...

യുഎഇ സന്ദര്‍ശക വിസാ നിയന്ത്രണം: വിമാനത്താവളത്തിലെത്തിയവര്‍ക്ക് നിരാശയോടെ മടക്കം

ദുബായ്: സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരാന്‍ ഇന്ത്യന്‍ അധികൃതര്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് വിമാനത്താവത്തിലെത്തിയ യാത്രികര്‍ക്ക് നിരാശയോടെ മടക്കം. കോവിഡ് 19 പ്രതിരോധ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇവര്‍ യാത്രക്കെത്തിയത്. വന്ദേ ഭാരത് മിഷന്‍...

യുഎഇയില്‍ ജോലി തേടിയുള്ള സന്ദര്‍ശക വിസ യാത്രക്കാര്‍ക്ക് താത്കാലിക വിലക്ക്

ദുബായ്: കൊവിഡ് സാഹചര്യത്തില്‍ ജോലി തേടിയുള്ള സന്ദര്‍ശക വിസയില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് വരാന്‍ സാധിക്കില്ലെന്ന് യുഎഇ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ വ്യക്തമാക്കി. സന്ദര്‍ശക വിസക്കാരുടെ യാത്രാചട്ടങ്ങളില്‍ ഇതു വരെ വ്യക്തത വന്നിട്ടില്ലെന്നും...

യുഎഇ കാലാവധി കഴിഞ്ഞ വിസിറ്റ് വിസകള്‍ ഒരു മാസം കൂടി ദീര്‍ഘിപ്പിക്കാം

ദുബൈ: യുഎഇയില്‍ കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാര്‍ക്ക് ഒരു മാസം കൂടി അധിക ഗ്രേസ് പിരീഡ് അനുവദിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ്പാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ വിസിറ്റ് വിസ...

Most Read