Saturday, September 25, 2021
Tags Uae

Tag: uae

യുഎഇയില്‍ ഇന്ന് 3 കോവിഡ് മരണം; 303 പേര്‍ക്ക് രോഗബാധ

അബൂദബി: യുഎഇയില്‍ ഇന്ന് 303 പേര്‍ക്ക് കോവിഡ്. കോവിഡ് ബാധിതരായ 3 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതോടെ ആകെ മരണം 2,086 ആയി. 373 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ...

പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പ്; ഒരു സ്ത്രീ ഉൾപ്പടെ 3 പ്രവാസികൾ അറസ്റ്റിൽ

അബുദാബി : പെൺവാണിഭ സംഘം പിടിയിൽ. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഏഷ്യക്കാർക്ക് മൂന്ന് വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. 5,000 ദർഹം പിഴ ചുമത്തുകയും ആറ് മാസം തടവ് അനുഭവിക്കുകയും ചെയ്ത...

യുഎഇയിൽ ഇന്ന് 329 പേർക്ക് കോവിഡ്; 3 മരണം

അബുദാബി : യുഎഇയിൽ ഇന്ന് 329 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 401 പേർ രോഗമുക്തി നേടി. അതേസമയം 3 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം യുഎഇ ഫെയ്സ് മാസ്ക്...

ഇനി ശ്വാസം നേരെവിടാം; യുഎഇയിലെ ചില സ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കി

ദുബൈ: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ യുഎഇയിലെ നിശ്ചിത സ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാമെന്ന് അധികൃതര്‍. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇതു പ്രകാരം ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക്...

യുഎഇയിൽ ഇന്ന് 391 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 506 പേർക്ക് രോഗമുക്തി

അബുദാബി: യുഎഇയിൽ ഇന്ന് 391 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 505 പേർ രോഗമുക്തി നേടി. മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് യാത്രാ...

യുഎഇ തടവില്‍ പീഡനമനുഭവിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ്

ലണ്ടന്‍: യുഎഇ തടവിലിട്ടിരിക്കുന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മറ്റ് സര്‍ക്കാര്‍ വിമര്‍ശകരെയും വിട്ടയക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ്. യുഎഇയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന പ്രമേയം പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തിനാണ്...

ദുബായിൽ നിന്ന് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാം; ഓഫറുമായി എയർ ഇന്ത്യ

ദുബൈ: ദുബായിൽ നിന്ന് 10 കിലോ അധിക ബാഗേജ് കൊണ്ടുപാകാൻ യാത്രക്കാർക്ക് അവസരമൊരുക്കി എയർ ഇന്ത്യ. കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് ഈ അവസരം ലഭ്യമാവുക. എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഒക്ടോബര്‍...

ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 38 പേരെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ; 15 സ്ഥാപനങ്ങളും ലിസ്റ്റില്‍

അബൂദബി: ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും യുഎഇ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി. യുഎഇ മന്ത്രിസഭയാണ് കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുന്ന ശൃംഖലകളെ...

മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല, പിതാവിനെ കുത്തി കൊലപ്പെടുത്തിയ മകന് വധശിക്ഷ വിധിച്ച് യുഎഇ

അൽ ഐൻ: മയക്കുമരുന്ന വാങ്ങാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിൽ സ്വന്തം പിതാവിനെ കുത്തി കൊലപ്പെടുത്തിയ മകന് വധശിക്ഷ. അൽ ഐനിലെ ഒരു എമിറാത്തി കുടുംബത്തിലെ പ്രതിക്കാണ് വധശിക്ഷ വിധിച്ചത്. പണം നല്കാത്തതിനെത്തുടർന്ന് യുവാവ്...

യുഎഇയിൽ ഇന്ന് 725 പേർക്ക് കൂടി കോവിഡ്; 945 പേർക്ക് രോഗമുക്തി

അബുദാബി: യുഎഇയിൽ 725 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 945 പേർരോഗമുക്തി നേടിയതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 2 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2,062 ആയി. ആകെ...

കൗമാരക്കാര്‍ക്ക് പാര്‍ട് ടൈം ജോലി ചെയ്യാന്‍ യുഎഇ മന്ത്രാലയത്തിന്റെ അനുമതി

ദുബൈ: യുഎഇയില്‍ 15 മുതല്‍ 18 വയസ്സുവരെ ഉള്ളവര്‍ക്ക് പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലി ചെയ്യാന്‍ അനുമതി നല്‍കി. ഏതെങ്കിലും സംരംഭവുമായി ബന്ധപ്പെട്ട് 6 മാസം വരെയോ വര്‍ഷത്തില്‍ ഏതാനും മണിക്കൂറുകളോ ജോലി...

പഠിച്ച് പഠിച്ച് ലോകറെക്കോഡില്‍ കയറി പ്രവാസി മലയാളി

ദുബൈ: കോവിഡ് ലോക്ക്ഡൗണില്‍ പലരും മടിപിടിച്ചിരിക്കുകയോ വര്‍ക്ക് അറ്റ് ഹോമിന്റെ സുഖം ആസ്വദിക്കുകയോ ചെയ്തപ്പോള്‍ പഠിച്ച് പഠിച്ച് പ്രവാസി മലയാളി ലോക റെക്കോഡില്‍ കയറി. പത്തനംതിട്ട ചിറ്റാര്‍ സ്വദേശി മനു വര്‍ഗീസ് കുളത്തുങ്കല്‍...

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് മടങ്ങാം

അബൂദബി: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളുടെ രണ്ടു ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങാം. നേരത്തേ യാത്രാ വിലക്കുണ്ടായിരുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്കുള്ള തടസ്സമാണ് ഇതോടെ പൂര്‍ണമായും നീങ്ങുന്നത്. നാഷനല്‍ എമര്‍ജന്‍സി...

യുഎഇയില്‍ സ്‌കൂളില്‍ അയച്ചില്ലെങ്കില്‍ 5000 ദിര്‍ഹം പിഴയും തടവും

അബൂദബി: നിര്‍ബന്ധിത വിദ്യഭ്യാസം നല്‍കേണ്ട പ്രായത്തില്‍ സ്‌കൂളില്‍ ചേര്‍ത്തില്ലെങ്കില്‍ തടവ് ശിക്ഷയോ ചുരുങ്ങിയത് 5,000 ദിര്‍ഹം പിഴയോ ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. എല്ലാ കുട്ടികള്‍ക്കും വിദ്യഭ്യാസത്തിന് അവകാശമുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുട്ടിയെ ഉപേക്ഷിക്കുക,...

യുഎഇയില്‍ ഗ്രീന്‍ വിസയും ഫ്രീലാന്‍സ് വിസയും വരുന്നു; 25 വയസ്സുവരെയുള്ള മക്കളെ സ്‌പോണ്‍സര്‍ ചെയ്യാം

ദുബൈ: പ്രവാസികളെ ആകര്‍ഷിക്കാന്‍ പുതിയ രണ്ട് വിസകളുമായി യുഎഇ. ഗ്രീന്‍ വിസ, ഫ്രീലാന്‍സ് വിസയും എന്നീ പേരുകളിലുള്ള വിസകള്‍ യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൂദിയാണ്...

യുഎഇയില്‍ 978 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1,504 പേര്‍ക്ക് രോഗമുക്തി

അബുദാബി: യുഎ ഇയിൽ ഇന്ന് 978 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,504 പേർ രോഗമുക്തി നേടിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയതായി...

അഞ്ചു രാജ്യങ്ങളിലെ യാത്രക്കാർക്ക് അനുമതി നിഷേധിച്ച് എമിറേറ്റ്സ്

യുഎഇ: 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അനുമതി നിഷേധിച്ച് എമിറേറ്റ്സ്. റാപിഡ്​ പി.സി.ആർ പരിശോധന സൗകര്യം ഇല്ലാത്തതിനാലാണ് 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. ബംഗ്ലാദേശ്​, നൈജീരിയ, വിയറ്റ്​നാം, സാംബിയ, ഇ​ന്തോനേഷ്യ...

24 മണിക്കൂറിനിടെ കോവിഡ് മരണമില്ലാതെ യുഎഇ

യുഎഇ: 24 മണിക്കൂറിനിടെ കോവിഡ് മരണമില്ലാതെ യുഎഇ.2020 നവംബര്‍ 14 നാണ് ഇതിന് മുന്‍പ് രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. പത്തു മാസത്തിന് ശേഷമാണ് യുഎഇയിൽ കോവിഡ് മരണമില്ലാത്ത മറ്റൊരു ദിവസം...

വാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ മരണപ്പെട്ടു

യുഎഇ: യുഎഇയിൽ വാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ മരണപ്പെട്ടു. റാസഖൈമയിലുണ്ടായ വാഹനാപകടത്തില്‍ ദിബ്ബ മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരായ കോഴിക്കോട് തട്ടോലിക്കര സ്വദേശി കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഫിറോസ് പള്ളിക്കണ്ടി (46), ശിവദാസ് എന്നിവരാണ്...

സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

അബുദാബി: സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. യു എ ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91, ഡീസൽ എന്നിവയുടെ വിലയിൽ...

Most Read