Wednesday, April 21, 2021
Tags Uae

Tag: uae

ഒമാന്‍ കടലിലെ ഭൂമികുലുക്കം; യുഎഇയിലും പ്രകമ്പനം

ദുബൈ: ഒമാന്‍ കടല്‍ തീരപ്രദേശത്തുണ്ടായ ഭൂകമ്പം യുഎഇയിലും പ്രകമ്പനം സൃഷ്ടിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറു ചലനം സൃഷ്ടിച്ചതായി ദേശീയ കാലാവസ്ഥാ ഭൂചലന കേന്ദ്രം...

ഗള്‍ഫില്‍ റമദാന്‍ ഏപ്രില്‍ 13ന് തുടങ്ങാന്‍ സാധ്യത; നോമ്പ് ദൈര്‍ഘ്യം 14 മുതല്‍ 15 മണിക്കൂര്‍ വരെ

ദോഹ: ഇത്തവണ ഗള്‍ഫ് നാടുകളില്‍ റമദാന്‍ ഏപ്രില്‍ 13ന് തുടങ്ങാന്‍ സാധ്യതയെന്ന് അറബ് യൂനിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് സ്‌പേസ് സയന്‍സ് അംഗം ഇബ്‌റാഹിം അല്‍ ജര്‍വാന്‍. ഈദുല്‍ ഫിത്വര്‍ മെയ് 13ന്...
00:01:39

റമദാനില്‍ യുഎഇയിലെ സ്‌കൂളുകളുടെ സമയക്രമം; വിവിധ എമിറേറ്റുകളിലെ മാറ്റം അറിയാം

റമദാനില്‍ യുഎഇയിലെ സ്‌കൂളുകളുടെ സമയക്രമം; വിവിധ എമിറേറ്റുകളിലെ മാറ്റം അറിയാം

വാഹനം പെട്ടെന്ന് വെട്ടിച്ച് അപകടത്തിന് ഇടയാക്കിയാല്‍ 1000 ദിര്‍ഹം പിഴ

അബൂദബി: ഡ്രൈവിങിനിടെ വാഹനം പെട്ടെന്ന് വെട്ടിക്കുന്നത് ഒഴിവാക്കണമെന്ന അബൂദബി പോലിസ് മുന്നറിയിപ്പ്. റോഡിലെ ലൈന്‍ മാറുമ്പോള്‍ മറ്റ് വാഹനങ്ങള്‍ക്ക് കൃത്യമായ സൂചന നല്‍കണം. പെട്ടെന്നുള്ള വെട്ടിക്കലിലൂടെ അപകടമുണ്ടായാല്‍ 1000 ദിര്‍ഹം പിഴ നല്‍കേണ്ടി...

യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് 4,000 ദിര്‍ഹം നല്‍കുന്നു; വാട്ട്‌സാപ്പില്‍ വ്യാപക പ്രചാരണം

ദുബൈ: യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് യുഎഇ തൊഴില്‍ മന്ത്രാലയം 4,000 ദിര്‍ഹം നല്‍കുന്നുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. 1990നും 2021നും ഇടയില്‍ യുഎയില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് യുഎഇ...

യുഎഇയില്‍ ഇന്ന് 5 കോവിഡ് മരണം; 2,304 പേര്‍ക്ക് രോഗബാധ

അബൂദബി: യുഎഇയില്‍ 24 മണിക്കൂറിനിടെ അഞ്ചു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 2,304 പേരാണ് പുതുതായി രോഗബാധിതരായത്. 2,248 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികള്‍ 453,069....

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ റമദാനിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

അബൂദബി: കോവിഡ് മഹാമാരി തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ റമദാന് ഒരുങ്ങുകയാണ് മുസ്ലിം ലോകം. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മസ്ജിദുകള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കാനും തറാവീഹ് നമസ്‌കാരം ഉള്‍പ്പെടെ അനുവദിക്കാനുമാണ് വിവിധ ഗള്‍ഫ്...
00:00:54

വാക്‌സിന്‍ എടുക്കാത്ത ജീവനക്കാര്‍ക്ക് 14 ദിവസത്തിനിടെ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

വാക്‌സിന്‍ എടുക്കാത്ത ജീവനക്കാര്‍ക്ക് 14 ദിവസത്തിനിടെ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടു സര്‍വീസുകള്‍ കൂടി

ദുബൈ: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ നീട്ടിയെങ്കിലും യുഎഇയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന...

യുഎഇ തലസ്ഥാനത്ത് ഡ്രൈവറില്ലാ കാറുകള്‍ ഇറങ്ങുന്നു; യാത്ര തികച്ചും സൗജന്യം

അബൂദബി: യുഎഇ തലസ്ഥാനമായ അബൂദബയില്‍ ഇ വര്‍ഷം അവസാനം മുതല്‍ ഡ്രൈവറില്ലാത്ത കാറുകള്‍ സര്‍വീസ് ആരംഭിക്കും. പുതിയ സാങ്കേതിക വിദ്യ പരീക്ഷണ ഘട്ടത്തില്‍ യാത്ര തികച്ചും സൗജന്യമായിരിക്കും. രണ്ട് ഘട്ടമായാണ് സെല്‍ഫ് ഡ്രൈവിങ്...

യുഎഇയില്‍ ഇന്ന് ആറ് കോവിഡ് മരണം; 2,172 പേര്‍ക്ക് രോഗബാധ

അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,172 പേര്‍ക്ക് കോവിഡ് ബാധിച്ചതായും 2,348 പേര്‍ രോഗ മുക്തി നേടിടയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറു പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ ആകെ...

ആകാശത്തോളം വളര്‍ന്ന് ഞെട്ടിക്കുന്ന പതനം; ബുര്‍ജ് ഖലീഫ പണിത അറബ്‌ടെക് പാപ്പരായി

ദുബൈ: യുഎഇ നിര്‍മാണരംഗത്തെ വമ്പന്‍ കമ്പനിയായ അറബ്‌ടെക് തകര്‍ച്ചയുടെ പടുകുഴിയില്‍. ദുബൈയിയുടെ ഐക്കണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖലീഫയുടെയും അബൂദബിയിലെ പ്രശസ്തമായ ലൗവ്‌റെയുടെയും നിര്‍മാതാക്കളായിരുന്ന അറബ് ടെക് ആണ് കോവിഡ് കാലത്ത് ഞെട്ടിക്കുന്ന...

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് വഴി മഴ പെയ്യിക്കാന്‍ യുഎഇ

ദുബൈ: ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് വഴി മഴ പെയ്യിക്കാന്‍ ഒരുങ്ങി യുഎഇ. പരമ്പരാഗത ക്ലൗഡ് സീഡിങ് രീതിക്ക് പകരം മഴമേഘങ്ങളിലേക്ക് പറന്നുകയറുന്ന ഡ്രോണുകള്‍ നല്‍കുന്ന ഇലക്ട്രിക്കല്‍ ചാര്‍ജ് വഴി മഴ പെയ്യിക്കാനുള്ള...

ജുമുഅ സമയത്തെ എസ്എസ്എല്‍സി പരീക്ഷ; പരാതിപ്പെട്ടിട്ടും പരിഹാരമില്ല

അബൂദബി: ജുമുഅ സമയത്തെ എസ്എസ്എല്‍സി പരീക്ഷ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാതെ കേരള വിദ്യാഭ്യാസ വകുപ്പ്. പരിഷ്‌കരിച്ച എസ്എസ്എല്‍സി ടൈംടേബിളിലും ഏപ്രില്‍ 9ന് യുഎഇയില്‍ ജുമുഅ നമസ്‌കാര സമയത്തുള്ള പരീക്ഷ പ്രയാസമുണ്ടാക്കുന്നതായി വിദ്യാര്‍ഥികളും അധ്യാപകരും...

ഒരു ദിവസത്തേക്ക് മാത്രമായി വീട്ടുജോലിക്കാരെ എടുക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇ; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

അബൂദബി: ദിവസത്തേക്കോ ഏതാനും മണിക്കൂറുകളോ മാത്രമായി വീട്ടുജോലിക്കാരെ നല്‍കുന്ന സേവനം വിലക്കി യുഎഇ. കോവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണു മാനവശേഷി സ്വദേശിവല്‍കരണ മന്ത്രാലയത്തിന്റെ നടപടി. കുറഞ്ഞത് ഒരാഴ്ചത്തെ സേവനത്തിനു മാത്രമേ വീട്ടുജോലിക്കാരെ എടുക്കാന്‍...

റമദാനിലെ തറാവീഹ് നമസ്‌കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി

അബൂദബി: റമദാനിലെ രാത്രി നമസ്‌കാരത്തിന് പള്ളികളില്‍ നിയന്ത്രണങ്ങളോട് കൂടി അനുമതി നല്‍കുമെന്ന് യുഎഇ. കോവിഡ് മാനദണ്ഡം പാലിച്ച് ഇശാ നമസ്‌കാരവും തറാവീഹും അര മണിക്കൂറിനകം തീര്‍ക്കണമെന്നാണു നിബന്ധന. വനിതകളുടെ പ്രാര്‍ഥനാ മുറി അടച്ചിടും....

പ്രവാസികള്‍ക്ക് യുഎഇ പൗരത്വം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഇമിഗ്രേഷന്‍ സര്‍വീസ് ഓഫിസ് അടപ്പിച്ചു

ദുബൈ: യുഎഇയില്‍ പൗരത്വം ലഭിക്കാന്‍ സഹായിക്കാമെന്ന് വ്യാജവാഗ്ദാനം നല്‍കിയ ഇമിഗ്രേഷന്‍ ഓഫിസ് അധികൃതര്‍ അടപ്പിച്ചു. അധികൃതരുടെ അനുമതിയില്ലാതെ ഈ ഓഫിസില്‍ നിന്ന് പൗരത്വ അപേക്ഷകള്‍ സ്വീകരിച്ചിരുന്നതായി ദുബൈ എക്കോണമി അറിയിച്ചു. 100 ദശലക്ഷം ദിര്‍ഹത്തിന്റെ...

ദുബയിലെ സ്‌കൂളുകള്‍ 3 ആഴ്ചത്തേക്ക് അടച്ചു; അബൂദബിയിലും അല്‍ഐനിലും നാളെ

അബൂദബി: വാര്‍ഷിക പരീക്ഷ കഴിഞ്ഞ് ദുബയിലെ സ്‌കൂളുകള്‍ 3 ആഴ്ചത്തേക്ക് അടച്ചു. അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ഇന്നും കൂടി പരീക്ഷ ഉണ്ട്. നാളെയാണ് അവധി തുടങ്ങുക. വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് അവധി. അധ്യാപകര്‍ക്ക്...

യുഎഇയും ഇസ്രായേലും സംയുക്തമായി ഡ്രോണ്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നു

ദുബൈ: ഡ്രോണുകളുടെ ആക്രമണ ഭീഷണി ചെറുക്കാനുള്ള സംവിധാനം വികസിപ്പിക്കുന്നതിന് യുഎഇയും ഇസ്രായേലും കൈകോര്‍ക്കുന്നു. എഡ്ജ് എന്ന പേരിലുള്ള യുഎഇയിലെ ടെക്‌നോളജി ഗ്രൂപ്പ് ഇസ്രായേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡ്‌സ്ട്രീസുമായി ചേര്‍ന്നാണ് ആളില്ലാ വിമാനങ്ങളെ തടയാനുള്ള സംവിധാനം...

യുഎഇയില്‍ മുഴുവന്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കും അടുത്ത വര്‍ഷം മുതല്‍ പുതിയ ലൈസന്‍സ് നിര്‍ബന്ധം

ദുബൈ: അടുത്ത വര്‍ഷം മുതല്‍ യുഎഇ സ്‌കൂളുകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ലൈസന്‍സ് നിര്‍ബന്ധമാവും. നേരത്തേ അധ്യാപകര്‍ക്കു മാത്രം നിര്‍ബന്ധമായിരുന്ന എജുക്കേഷനല്‍ പ്രൊഫഷന്‍സ് ലൈസന്‍ഷര്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ബാധമാക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൊഫഷനല്‍...

Most Read