Wednesday, April 21, 2021
Tags Uae

Tag: uae

ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി അബൂദബി; ഇത്തവണയും ഇന്ത്യയില്ല

അബൂദബി: രാജ്യത്തെ യാത്ര നടപടികളില്‍ ഇളവുകളുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി. പുതുതായി സൗദി അറേബ്യ, ഖസാക്കിസ്ഥാന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ട് കൊണ്ടുള്ള 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയാണ് അബുദാബി സാംസ്‌കാരിക,...

സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞു; മടങ്ങാനുള്ള സമയപരിധി യുഎഇ നീട്ടി

അബുദാബി: സന്ദര്‍ശക, ടൂറിസ്റ്റ് വിസകളില്‍ എത്തിയിട്ട് കാലാവധി അവസാനിച്ചിട്ടും യുഎഇയില്‍ തുടരുന്നവര്‍ക്ക് തിരികെ മടങ്ങാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തെയും മൂന്നു മാസത്തെയും...

200 കോടിയിലേറെ ദിര്‍ഹത്തിന്റെ ആയുധ കരാറില്‍ ഒപ്പ് വെച്ച് യുഎഇ

അബൂദബി: യുഎഇയില്‍ ദേശീയ പ്രതിരോധ, നാവികസേന (ഐഡെക്സ്, നേവഡെക്സ്) പ്രദര്‍ശനത്തിന്റെ നാലാം ദിനത്തില്‍ കോടികളുടെ ആയുധ കരാര്‍ ഒപ്പിട്ടു. ഇന്നലെ ആറ് രാജ്യാന്തര കമ്പനികളും 18 പ്രാദേശിക കമ്പനികളുമായി 200 കോടിയിലേറെ ദിര്‍ഹത്തിന്റെ...

കോവിഡ്: യുഎഇയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 17 പേര്‍

അബൂദബി: യുഎഇയില്‍ കോവിഡ് മരണങ്ങള്‍ കുത്തനെ കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 17 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്. 2250 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. അതേ സമയം, 3684 പേര്‍...

അജ്മാനില്‍ നെഗറ്റീവ് പിസിആര്‍ ഫലമുണ്ടെങ്കില്‍ കാര്‍ ടെസ്റ്റിങ്ങ് സെന്ററിലേക്ക് പ്രവേശിക്കാം

അജ്മാന്‍: കാര്‍ ടെസ്റ്റിങ്ങ് സെന്ററിലേക്ക് പ്രവേശിക്കാന്‍ നെഗറ്റീവ് കോവിഡ്-19 പിസിആര്‍ പരിശോധനഫലം നിര്‍ബന്ധമാണെന്ന് യുഎഇയിലെ മറ്റൊരു സര്‍ക്കാര്‍ വകുപ്പ് പ്രഖ്യാപിച്ചു. സ്പീഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സെന്ററിലെ കസ്റ്റമര്‍ ഹാപ്പിനെസ് ഹാളില്‍ നെഗറ്റീവ് പിസിആര്‍ പരിശോധന...

യുഎഇയില്‍ കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചാല്‍ നടപടി; പിഴയും തടവും ലഭിക്കുന്ന കുറ്റം

അബൂദബി: രാജ്യത്ത് കുട്ടികളെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുന്നതാണ്. കുട്ടികള്‍ക്ക് വേണ്ട സംരക്ഷണവും വിദ്യാഭ്യാസവും നല്‍കാതെ അവരെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനെതിരെ യു. എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ പ്രത്യേക വീഡിയോ...

അബുദബി ‘ഗ്രീന്‍ ലിസ്റ്റ്’ പുതുക്കി

അബൂദബി: അബൂദബിയിലേക്ക് വരുന്ന വിദേശ യാത്രക്കാരില്‍ ക്വാറന്റീന്‍ ഒഴിവാക്കിയ രാജ്യങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത 'ഗ്രീന്‍ ലിസ്റ്റ്' അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ് പുറത്തിറക്കി. അതേസമയം ഇന്ത്യ പട്ടികയിലില്ല. ഓസ്‌ട്രേലിയ, ചൈന, സൗദി അറേബ്യ,...

ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള സഹായം യുഎഇ കുത്തനെ വെട്ടിക്കുറച്ചു

ദുബൈ: ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ ഏജന്‍സിക്ക് നല്‍കി വന്ന ഫണ്ടില്‍ കഴിഞ്ഞ വര്‍ഷം യുഎഇ വന്‍ കുറവ് വരുത്തി. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് യുഎഇ കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പിട്ടിരുന്നു. യുഎന്‍ആര്‍ഡബ്ല്യുഎ...

യുഎഇയില്‍ കോവിഡ് നിയന്ത്രണം; ബാറുകള്‍ അടയ്ക്കുന്നു

അബുദബി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അതോടൊപ്പം നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടി വരും. യുഎഇയിലെ ബാറുകളും പബ്ബുകളും ഈ മാസം മുഴുവന്‍ അടച്ചിടുന്നതാണ്. അതേസമയം റെസ്റ്റോറന്റുകളും കഫേകളും...

യുഎഇയില്‍ കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍; ഇന്ന് 12 പേര്‍ കൂടി മരിച്ചു; നിലവില്‍ കാല്‍ ലക്ഷത്തിലേറെ രോഗികള്‍

അബൂദബി: യുഎഇയില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 12 പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി 2,948 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 303,609 ആയി. പുതിയ...

സൗദിക്കും യുഎഇക്കും ആയുധം നല്‍കുന്നത് നിര്‍ത്തിവച്ച് ഇറ്റലി

ദുബൈ: സൗദി അറേബ്യക്കും യുഎഇക്കും ആയിരക്കണക്കിന് മിസൈലുകള്‍ വില്‍പ്പന നടത്താനുള്ള പദ്ധതി ഇറ്റലി നിര്‍ത്തിവച്ചു. യമന്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടുവെന്നാരോപിച്ചാണ് നടപടി. നേരത്തേ 18 മാസത്തേക്ക് ഇരു രാജ്യങ്ങള്‍ക്കുമുള്ള ആയുധവില്‍പ്പന ഇറ്റലി സസ്‌പെന്റ് ചെയ്തിരുന്നു....

യു.എ.ഇയിൽ പ്രവാസികൾക്കും പൗരത്വം

തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചു

തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുഎഇ

ദുബൈ: തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് വിദേശികള്‍ക്കായുള്ള പൗരത്വ നിയമം പ്രഖ്യാപിച്ചത്. വിദേശികളായ...

ഖത്തര്‍ എയര്‍വെയ്‌സിന്റെ ആദ്യ യുഎഇ വിമാനം 27ന് ദുബയിലേക്ക്

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങള്‍ അടുത്ത ആഴ്ച്ച മുതല്‍ യുഎഇയിലേക്ക് സര്‍വീസ് ആരംഭിക്കും. ജനുവരി 27ന് ദുബയിലേക്കാണ് ആദ്യ വിമാനം. തൊട്ടടുത്ത ദിവസം അബൂദബിയിലേക്കും പറക്കും. ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റ് പ്രകാരം 27ന്...

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി

അബൂദബി: എക്‌സ്പയറി ഡേറ്റിന്റെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കിയതായും കോവിഡിന് മുമ്പുള്ള അതേ നില പുനസ്ഥാപിച്ചതായും യുഎഇ ഇന്ത്യന്‍ എംബസി അറിയിച്ചു. പാസ്‌പോര്‍ട്ട് കാലാവധി തീരുന്നതിന് ഒരു വര്‍ഷം...

ജിസിസി ഉച്ചകോടി ഗള്‍ഫ് ബന്ധം പുനസ്ഥാപിക്കുമെന്ന് യുഎഇ; കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്

ദുബൈ: സൗദി അറേബ്യയില്‍ ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടി ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ബന്ധം പുനസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. എന്നാല്‍, ഇതിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ ഊലയില്‍...

യുഎഇയില്‍ കൂടുതല്‍ അപകടകാരിയായ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി; ഗള്‍ഫില്‍ ആദ്യം

ദുബൈ: യുഎഇയില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഔദ്യോഗിക സ്ഥിരീകരണം. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായാണ് അതിവേഗം പടരുന്ന പുതിയ വൈറസിനെ കണ്ടെത്തിയത്. വിദേശത്ത് നിന്ന് വന്ന ഏതാനും പേര്‍ക്കാണ്...

പുതുവല്‍സര ദിനത്തില്‍ ശമ്പളത്തോട് കൂടിയ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ

അബൂദബി: പുതുവത്സര ദിനമായ 2021 ജനുവരി ഒന്നിന് യുഎഇയിലെ പൊതു സ്വകാര്യ മേഖലകളില്‍ യുഎഇ മനുഷ്യവിഭവ, സ്വദേശിവല്‍ക്കരണ മന്ത്രാലയം ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച അവധി ലഭിക്കാത്തവര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി...

പുതുവല്‍സര രാവില്‍ 35 മിനിറ്റ് നീളുന്ന വെടിക്കെട്ടിനൊരുങ്ങി യുഎഇ; രണ്ട് ലോക റെക്കോഡുകള്‍ തകരും

ദുബൈ: പുതുവല്‍സര രാവില്‍ ലോകത്തെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ വെടിക്കെട്ടിന് അബൂദബി നഗരം സാക്ഷിയാവും. 35 മിനിറ്റ് നീളുന്ന വെടിക്കെട്ടിലൂടെ രണ്ട് ഗിന്നസ് റെക്കോഡുകള്‍ മറികടക്കാനാണ് സംഘാടകര്‍ ഒരുങ്ങുന്നത്. അല്‍ വത്ബയിലെ ആകാശത്താണ്...

പക്ഷിപ്പനി: അയർലൻഡിൽ നിന്നുള്ള പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് യുഎഇയില്‍ വിലക്ക്

പക്ഷിപ്പനി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്ന് കോഴി ഉള്‍പ്പെടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചതായി പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. അയര്‍ലന്‍ഡില്‍ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഏറ്റവും...

Most Read