Wednesday, April 21, 2021
Tags Uae

Tag: uae

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ പുരോഗതി കാണുന്നതായി യുഎഇ

ദുബൈ: ദീര്‍ഘകാലമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ പുരോഗതി കാണുന്നുണ്ടെന്ന് യുഎഇ. ഖത്തറുമായുള്ള തര്‍ക്കം അവസാനിപ്പിക്കുന്നതിന് വിവിധ തലങ്ങളില്‍ നടക്കുന്ന ഇടപെടലുകള്‍ പ്രശ്‌നത്തിന് അയവ് വരുത്തിയിട്ടുണ്ടെന്നും അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസുഫ് അല്‍...

ദുബയില്‍ ആഡംബര കാറുകള്‍ മോഷ്ടിച്ച് ആറ് കോടിക്ക് വിറ്റ ഏഷ്യന്‍ സംഘം പിടിയില്‍

ദുബൈ: എമിറേറ്റ്‌സ് ഹില്‍സിലെ വില്ലയില്‍ നിന്ന് മൂന്ന് ആഡംബര കാറുകള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ സംഘം പിടിയില്‍. ആറംഗ ഏഷ്യന്‍ സംഘമാണ് അറസ്റ്റിലായത്. കൃത്രിമ രേഖകള്‍ നിര്‍മിച്ച് 6 കോടി രൂപയ്ക്കാണ് കാറുകള്‍...

ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് തട്ടിപ്പ്; 28 ലക്ഷം ദിര്‍ഹം കവര്‍ന്ന പ്രവാസികളെ അജ്മാന്‍ പോലിസ് പിടികൂടി

അബൂദബി: മൊബൈല്‍ ഫോണ്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് നിരവധി ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു പണം മോഷ്ടിച്ച പ്രവാസികള്‍ അറസ്റ്റില്‍. അജ്മാന്‍ പൊലീസാണ് ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തത്. 28...

ഉല്‍പ്പന്നങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യുഎഇയില്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ

ദുബൈ: ഉല്‍പ്പന്നങ്ങളെക്കുറിച്ച് കൃത്രിമ രേഖയുണ്ടാക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് യുഎഇ. യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്നതോ യുഎയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതോ ആയ ഉല്‍പ്പന്നങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം റിയാല്‍...

യുഎഇയിലെ സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്ര ഭേദഗതി; പ്രവാസികളുടെ വിവാഹ, സ്വത്തവകാശ നിയമത്തില്‍ മാറ്റം; ഉഭയ കക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം നിയമവിധേയം

ദുബൈ: സിവില്‍, ക്രിമിനല്‍ ചട്ടങ്ങളില്‍ സമഗ്ര ഭേദഗതി വരുത്തി പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവ്. പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ, ഫെഡറല്‍ പീനല്‍ കോഡ്, ഫെഡറല്‍ പീനല്‍ പ്രൊസീജറല്‍...

ഐഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുഎഇ അധികൃതരുടെ അടിയന്തര മുന്നറിയിപ്പ്

അബൂദബി: ആപ്പിള്‍ ഐഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി(ടിആര്‍എ)യുടെ ജാഗ്രതാ മുന്നറിയിപ്പ്. ഗുരുതരമായ സൈബര്‍ സുരക്ഷാ പ്രശ്‌നം ഒഴിവാക്കാന്‍ വാട്ട്‌സാപ്പ് അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പഴുതുകള്‍ അടയ്ക്കുന്നതിന് വേണ്ടി ഐഒഎസില്‍...

ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടികള്‍ക്കും മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് യുഎഇ

അബൂദബി: യുഎഇയില്‍ ക്ലാസുകള്‍, ശില്‍പശാല, സമ്മേളനം തുടങ്ങി ഓണ്‍ലൈനായി നടത്തുന്ന എല്ലാ പരിപാടികള്‍ക്കും 10 ദിവസം മുന്‍പു സാമൂഹിക വികസന മന്ത്രാലയത്തിന്റെ അനുമതി തേടണം. പരിപാടിയുടെ സ്വഭാവവും പ്രസംഗകരുടെ പാസ്‌പോര്‍ട്ടും പ്രൊഫൈലും സഹിതമാണു...

പുതിയ നിയമത്തെക്കുറിച്ചുള്ള ഭീതിയും കോവിഡ് സാഹചര്യവും; യുഎഇയില്‍ വിവാഹങ്ങളുടെ പെരുമഴക്കാലം; ബന്ധുക്കള്‍ പങ്കെടുക്കുന്നത് ഓണ്‍ലൈനില്‍

അബൂദബി: യുഎഇയില്‍ അടുത്ത കാലത്തായി നടന്നത് നിരവധി മലയാളികളുടെ വിവാഹങ്ങള്‍. കോവിഡ് മൂലമുള്ള പുതിയ സാഹചര്യവും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുമെന്ന ഭീതിയുമാണ് വിവാഹങ്ങളുടെ എണ്ണം വര്‍ധിക്കാനിടയാക്കിയത്. നാട്ടില്‍ കോവിഡ് വര്‍ധിച്ച് കണ്ടെയ്ന്‍മെന്റ്...

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും നബിദിന അവധി

ദുബൈ: നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ഈ മാസം 29ന് അവധി. മനുഷ്യ വിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. പൊതുമേഖലയ്ക്ക് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ശനിയാഴ്ച അവധിയുള്ള...

യുഎഇയില്‍ ഒക്ടോബര്‍ 29ന് നബിദിന അവധി

അബൂദബി: നബി ദിനത്തോടനുബന്ധിച്ച് യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 വ്യാഴാഴ്ച്ചയാണ് അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ ജീവനക്കാര്‍ക്ക് ആകെ മൂന്നു ദിവസം അവധി ലഭിക്കും. നവംബര്‍ ഒന്ന്...

30 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ യുഎഇ കമ്പനികള്‍ ഒരുങ്ങുന്നുവെന്ന് പഠനം

ദുബായ്: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയിലെ 20 ശതമാനം കമ്പനികളും ശമ്പളം മരവിപ്പിക്കാനും 30 ശതമാനം ജീവനക്കാരെ കുറക്കാനുമുള്ള പദ്ധതികളുണ്ടെന്ന് കണ്‍സള്‍ട്ടന്‍സി മെര്‍സര്‍ നടത്തിയ വാര്‍ഷിക സര്‍വേയില്‍ കണ്ടെത്തി. കോവിഡ്...

നാളെ മുതല്‍ യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ ശമ്പളം

ദുബൈ: സപ്തംബര്‍ 25 മുതല്‍ യുഎഇയിലെ സ്വകാര്യ മേഖലയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ വേതനം എന്ന ഫെഡറല്‍ നിയമം നടപ്പാക്കും. യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബന്‍ സായിദ് അല്‍ നഹ്യാന്‍ ആണ്...

യുഎഇയിലെ തൊഴിലാളികളുടെ ഉച്ചവിശ്രമം അവസാനിച്ചു

അബുദാബി: കടുത്ത ചൂട് മൂലം തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇ അനുവദിച്ച ഉച്ചവിശ്രമം അവസാനിച്ചു. മൂന്ന് മാസത്തേക്കായിരുന്നു ഇങ്ങനെയൊരു നിയമം അനുവദിച്ചത്. ഇനി ജോലി സമയം രാവിലെ മുതൽ വൈകിട്ട് വരെയായിരിക്കും. ജൂൺ...

വഞ്ചനയുടെ പുതിയ അധ്യായം; യുഎഇയും ബഹ്‌റൈനും ഇസ്രായേല്‍ ബന്ധത്തിനുള്ള കരാറില്‍ ഒപ്പുവച്ചു

ദോഹ: ഫലസ്തീന്‍കാര്‍ക്ക് സ്വതന്ത്ര രാജ്യം അനുവദിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന അറബ് രാഷ്ട്രങ്ങളുടെ പൊതു നിലപാടില്‍ നിന്ന് പിന്മാറി യുഎഇയും ബഹ്‌റൈനും ഇന്ന് ജൂതരാഷ്ട്രവുമായി കരാറിലൊപ്പിട്ടു. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന കരാര്‍...

കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അടിയന്തര അനുമതി നല്‍കി യുഎഇ

ദുബൈ: കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അടിയന്തര അംഗീകാരം നല്‍കുന്നതായി യുഎഇ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പകരാന്‍ സാധ്യതയുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കുക. ചട്ടങ്ങളും നിയമങ്ങളും പാലിച്ച്...

കോവിഡ്: അബുദാബിയിൽ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കാൻ ആരംഭിച്ച് കമ്പനികൾ

അബുദാബി: കോവിഡ് പ്രതിസന്ധിയിൽ വ്യാപാരത്തകർച്ചയാൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച പല കമ്പനികളും അവ പുനഃസ്ഥാപിക്കാൻ ആരംഭിച്ചു. 10 ശതമാനം മുതൽ 30 ശതമാനം വരെയാണ് പല കമ്പനികളും കുറച്ചിരുന്നത്. 50 ശതമാനം വരെ...

ഐപിഎല്‍ വെടിക്കെട്ടിലേക്ക് യുഎഇ; ആദ്യ മല്‍സരം 19ന് മുംബൈയും ചെന്നൈയും തമ്മില്‍

ദുബൈ: വെടിക്കെട്ട് ബാറ്റിങും തീപാറുന്ന ബോളിങുമായി യുഎഇ ഐപിഎല്‍ കളിയാരവങ്ങളിലേക്ക്. 19നു തുടങ്ങുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 13ാം പതിപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. അബൂദബിയില്‍ നിലവിലെ ചാംപ്യന്‍മാരായ...

യുഎഇക്കെതിരേ ഖത്തര്‍ നല്‍കിയ വംശീയ വിവേചന കേസില്‍ യുഎന്‍ കോടതി തിങ്കളാഴ്ച്ച മുതല്‍ വാദം കേള്‍ക്കും

ദോഹ: യുഎഇക്കെതിരേ ഖത്തര്‍ നല്‍കിയ കേസില്‍ അന്ത്രാഷ്ട്ര നീതിന്യായ കോടതി(ഐസിജെ) തിങ്കളാഴ്ച്ച മുതല്‍ വാദം കേള്‍ക്കും. എല്ലാതരം വംശീയ വിവേചനവും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ പ്രകാരമാണ് ഖത്തറിന്റെ പരാതി. തിങ്കളാഴ്ച്ച മുതല്‍...

ഒരുക്കങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായി; സാമൂഹിക അകലം പാലിച്ച് യുഎഇയില്‍ സ്‌കൂളുകള്‍ ഇന്ന് തുറക്കും

ദുബൈ: സാമൂഹിക അകലം പാലിച്ച് യുഎഇയില്‍ ഇന്ന് മുതല്‍ ക്ലാസ് മുറികള്‍ വീണ്ടും സജീവമാവും. നോളജ് ആന്റ് ഹ്യൂമന്‍ അതോറിറ്റി നിര്‍ദേശിച്ച എല്ലാ നിയന്ത്രണങ്ങളും ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ ഇന്ന് ക്ലാസ് മുറികളിലെത്തുക. അതേ സമയം,...

വന്ദേ ഭാരത്: യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കും

ദുബായ്: വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി യുഎഇയിൽ നിന്ന് സെപ്തംബർ 1 മുതൽ ആരംഭിക്കുന്ന എയർ ഇന്ത്യയുടെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കും. യുഎയിൽ നിന്ന് ഇന്ത്യയുടെ 18...

Most Read