Friday, July 30, 2021
Tags Udf

Tag: udf

വി ഡി സതീശൻ പ്രതിപക്ഷനേതാവ്

പിണറായി സര്‍ക്കാരിന്റെ പ്രതിപക്ഷത്തെ നയിക്കാന്‍ വിഡി സതീശന്‍ വന്നതോടെ പ്രതിപക്ഷത്തിനും പുതുമുഖം. വി ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തതായി അറിയിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന്റെയും ഘടകകക്ഷി...

വോട്ടെടുപ്പ് തുടങ്ങി: എല്ലായിടത്തും നീണ്ട നിര; മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ മുതല്‍ വലിയ തിരക്കാണ് പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ അനുഭവപ്പെടുന്നത്. തെരഞ്ഞെടുപ്പിലെ ആദ്യ ഒന്നര മണിക്കൂറില്‍ സംസ്ഥാനത്ത് 7.87 ശതമാനം പോളിങ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ - 9.10...

കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി; ഇരിക്കുറിലും മട്ടന്നൂരിലും പ്രതിഷേധം ശക്തം

തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ വിവിധ ജില്ലകളില്‍ കോണ്‍ഗ്രസിനകത്ത് അസ്വസ്ഥത പടരുന്നു. കൊല്ലത്തും മട്ടന്നൂരിലും ഇരിക്കൂറിലുമാണ് കാര്യമായ പ്രതിഷേധം ഉയര്‍ന്നത്. ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് നിരവധി നേതാക്കള്‍ രാജിവച്ചു. രണ്ട്...

മുന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയിലേക്ക്

മുന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് നഹാസ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷണന്റെ സാന്നിധ്യത്തിലാണ് നഹാസ് ബി.ജെ.പിയിലെത്തിയത്. തൃശ്ശൂര്‍ കയ്പ്പമംഗലം മണ്ഡലത്തിലെ കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു മുഹമ്മദ് നഹാസ്. ആര്‍.എസ്.പി...

മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; യുഡിഎഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടും

തിരുവനന്തപുരം: പാലാ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ എല്‍ഡിഎഫുമായി ഉടക്കി എന്‍സിപി വിട്ട മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി....

എസ്ഡിപിഐ, യുഡിഎഫ് പിന്തുണ കിട്ടിയ പ്രസിഡന്റുമാര്‍ രാജിവച്ചു; ബിജെപിക്ക് വഴിയൊരുക്കി സിപിഎം

തൃശൂര്‍: പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും വോട്ട് കിട്ടിയ നാല് സിപിഎം പ്രസിഡന്റുമാര്‍ തിരഞ്ഞെടുത്ത് മിനുട്ടുകള്‍ക്കുള്ളില്‍ രാജിവെച്ചു. ചിലയിടങ്ങളില്‍ സിപിഎം തീരുമാനം ബിജെപിക്ക് സഹായകമാവുന്ന രീതിയിലാണ്. തൃശൂര്‍ അവിണിശ്ശേരിയിലും ആലപ്പുഴ തിരുവവണ്ടൂരിലുമാണ്...

പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫിനും തിരുവല്ലയില്‍ യുഡിഎഫിനും എസ്ഡിപിഐ പിന്തുണ

പത്തനംതിട്ട: എസ്ഡിപിഐ പിന്തുണയോടെ മല്‍സരിച്ച് വിജയിച്ച സ്വതന്ത്രയുടെ പിന്തുണയോടെ പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണ സമിതി അധികാരത്തിലെത്തി. പത്തുവര്‍ഷത്തിനു ശേഷമാണ് നഗരസഭയുടെ ഭരണം എല്‍ഡിഎഫിന് ലഭിക്കുന്നത്. എസ് ഡിപിഐ സ്വതന്ത്ര ആമിന ഹൈദരാലി...

കൊച്ചി കോര്‍പ്പറേഷനില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാകും

കൊച്ചി: യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ ഇക്കുറി ആര്‍ക്കും ഭൂരിപക്ഷമില്ല. 34 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 31 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്. എന്‍.ഡി.എ അഞ്ച് സീറ്റിലാണ് ജയിച്ചത്. നാല്...

കേരള കോൺഗ്രസ് എം ഇനി ഇടത് മുന്നണിക്കൊപ്പം

കോട്ടയം: കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചുവട് മാറ്റത്തിന് കോട്ടയം സാക്ഷിയായി. കേരള കോൺഗ്രസ്(എം) ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിക്കൊപ്പം നിൽക്കുമെന്ന് ചെയർമാൻ ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഏറെ...

സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 87 പേരാണ് എതിര്‍ത്തത്. ഇതോടെ വലിയ ഭൂരിപക്ഷത്തിന് പ്രമേയം പരാജപ്പെട്ടു. അനുകൂലിക്കുന്നവരുടേയും, പ്രതികൂലിക്കുന്നവരുടേയും എണ്ണം...

രാമക്ഷേത്രം: കോണ്‍ഗ്രസ് നിലപാടില്‍ വെട്ടിലായി ലീഗ്; മലക്കം മറിഞ്ഞ് സമസ്ത

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണം നടത്തുന്ന സംഘപരിവാര നീക്കത്തിന് പിന്തുണ അര്‍പ്പിച്ച് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയതോടെ നിലപാട് സ്വീകരിക്കാനാവാതെ വെട്ടിലായത് മുസ്ലിം ലീഗ്. ലീഗിനെ എന്നും...

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. മുന്‍ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതോടെയാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക്...

Most Read