Sunday, August 1, 2021
Tags Umrah

Tag: Umrah

00:01:38

അടുത്ത മാസം മുതല്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്ക് അനുമതി

സൗദി: അടുത്ത മാസം മുതല്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്ക് അനുമതി നൽകി സൗദി. ആഗസ്റ്റ് 10 മുതല്‍ വിദേശത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. സൗദി...

റമദാനില്‍ ഉംറക്ക് മക്കളെ കൊണ്ടുവരുന്നതില്‍ മാതാപിതാക്കള്‍ക്ക് വിലക്ക്

ജിദ്ദ: റമദാന്‍ മാസത്തില്‍ മക്കയിലെ ഹറമില്‍ ഉംറക്കും പ്രാര്‍ത്ഥനയ്ക്കും മക്കളെ കൊണ്ടുവരുന്നതില്‍ മാതാപിതാക്കളെ വിലക്കി ഹജജ്-ഉംറ മന്ത്രാലയം. റമദാന്‍ മാസത്തില്‍ ഹറമില്‍ ഉംറയ്ക്കുള്ള പെര്‍മിറ്റ് വിതരണത്തിന്റെയും പ്രാര്‍ത്ഥന സംബന്ധിച്ച് പ്രഖ്യാപിച്ച ചട്ടങ്ങളുടെയും ഭാഗമാണിതെന്ന്...

ഹ​ജ്ജി​ന്​ സ്​​മാ​ര്‍​ട്ട്​ കാ​ര്‍​ഡും ഡി​ജി​റ്റ​ല്‍ സ​ര്‍​വി​സും: ഇ​തി​നാ​യു​ള്ള ഡി​ജി​റ്റ​ല്‍ സ​ര്‍​വി​സ്​ സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു

ജിദ്ദ: ഹജ്ജിന് ഇനി സ്മാര്‍ട്ട് കാര്‍ഡും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സൗകര്യവും ഒരുക്കുന്നതിനായി ഡിജിറ്റല്‍ സര്‍വിസ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചു. മക്ക കള്‍ചറല്‍ ഫോറത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഹജ്ജ്, ഉംറ തീര്‍ഥാടര്‍ക്ക്...

Most Read