Friday, July 23, 2021
Tags UN

Tag: UN

ഗസയിലേക്ക് യു എന്നിന്റെ സഹായ പ്രവാഹം;ഭക്ഷണവും മരുന്നുകളുമായി ട്രക്കുകളെത്തി

വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസയിലേക്ക് സഹായങ്ങള്‍ എത്തിത്തുടങ്ങി. മരുന്നുകള്‍, ഭക്ഷണം, ഇന്ധനം എന്നിവ അടങ്ങിയ യുഎന്‍ ട്രക്കുകളാണ് ഗസയിൽ എത്തിയത്. വ്യോമാക്രമണത്തെ തുടര്‍ന്ന് വീടുവിട്ടുപോയ ആയിരക്കണക്കിന് ഫലസ്തീനികള്‍ സ്വന്തം വീടുകളില്‍ എത്തിത്തുടങ്ങിയതായി ബിബിസി റിപോര്‍ട്...

ഇസ്രായേൽ- ഫലസ്തീൻ വെടിനിർത്തൽ പ്രഖ്യാപനം ; ഖത്തറിനെ പ്രശംസിച്ച്‌ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസ്

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനം സാധ്യമാക്കിയതിന് ഖത്തറിനെ പ്രശംസിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടെറെസ്. പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള യുഎന്‍ സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍ വെടിനിര്‍ത്തലിന് പിന്നാലെ ഖത്തറിലെത്തി. ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും...

ഖത്തറിന്റെ നീക്കം വിജയം കണ്ടു; മാര്‍ച്ച് 10 അന്താരാഷ്ട്ര വനിതാ ജഡ്ജി ദിനമായി പ്രഖ്യാപിച്ച് യുഎന്‍

ന്യൂയോര്‍ക്ക്: എല്ലാ വര്‍ഷവും മാര്‍ച്ച് 10 അന്താരാഷ്ട്ര വനിതാ ജഡ്ജ് ദിനമായി പ്രഖ്യാപിച്ച യുഎന്‍. ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തിയ നീക്കമാണ് യുഎന്‍ അംഗീകരിച്ചത്. 72 രാജ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട കരട് പ്രമേയത്തെ പിന്താങ്ങിയത്....

ഫലസ്തീൻ ഫണ്ട് പുന:സ്ഥാപിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎന്‍

ഐക്യരാഷ്ട്ര സംഘടനക്ക് കീഴിലുള്ള ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്ക് സാമ്പത്തിക സഹായം പുനഃസ്ഥാപിക്കാനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിന് യു.എന്‍ നേതൃത്വം സംതൃപ്തി പ്രകടിപ്പിച്ചു.കഴിഞ്ഞ ദിവസം ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്ക് ആദ്യ ഗഡുവായി...

കര്‍ഷക സമരം: യുഎന്‍ മനുഷാവകാശ വേദിയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: കർഷക സമരത്തോട് അതിയായ ബഹുമാനം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കാർഷിക നിയമങ്ങളോട് അവർക്കുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചകളിൽ ഏർപ്പെട്ടുവെന്നും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ. 2024 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനോടൊപ്പം ഉത്പന്നങ്ങൾക്ക് മികച്ച വില...

വീണ്ടും അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; യുഎന്‍ അപലപിച്ചു

റിയാദ്: വീണ്ടും ഹൂതികള്‍ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി. വിമാനത്താവളം ലക്ഷ്യം വെച്ചെത്തിയ ഡ്രോണുകള്‍ സഖ്യസേന പ്രതിരോധിച്ചു. ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് വ്യോമ താവളത്തിന് നേരെയും ആക്രമണം നടത്തിയതായും...

ജനങ്ങള്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം: യു.എന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി

ന്യൂയോര്‍ക്ക്: ജനങ്ങള്‍ക്ക് വിദ്വേഷവും വ്യാജ വാര്‍ത്തകളും നല്‍കി അവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നരെ ഒറ്റപ്പെടുത്തണമെന്ന് യു.എന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ഷെയ്ഖ് ആലിയ ബിന്ത് അഹമ്മദ് സൈഫ്. മിഡില്‍ ഈസ്റ്റിലെ ചില ആഭ്യന്തര സംഘര്‍ഷങ്ങള്‍ നീട്ടികൊണ്ടുപോവുന്നത്...

ഇറാനെതിരെ നടപ്പാക്കിയ നിരോധനങ്ങളില്‍ ഇളവ് വരുത്തി ഐക്യരാഷ്ട സഭ

ന്യൂയോര്‍ക്ക്: ആണവ വിഷയത്തിലെ ഇറാനെതിരെ നടപ്പാക്കിയിരുന്ന നിരോധനങ്ങളില്‍ ഇളവ് വരുത്തി ഐക്യരാഷ്ട സഭ. സഭയുടെ 2231-ാംമത് പ്രമേയത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം ഓരോ വിഷയത്തിലും പ്രത്യേകം പ്രത്യേകം അനുവാദം ഇനി ഇറാന് ആവശ്യമില്ലെന്നാണ്...

Most Read