ന്യൂഡല്‍ഹി: വിദേശത്തുനിന്ന് വരുന്നവര്‍ ഏഴുദിവസം സര്‍ക്കാര്‍ ക്വാരന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത ഏഴു ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കേരളം ഉള്‍പ്പെടെയുള്ള...