News Flash
X
അണ്‍ലോക്ക് 5.0: സ്‌കൂളുകളും കോളജുകളും ഒക്ടോബര്‍ 15 മുതല്‍ തുറക്കാം; തിയേറ്ററുകള്‍ 50 ശതമാനം സീറ്റുകളോടെ

അണ്‍ലോക്ക് 5.0: സ്‌കൂളുകളും കോളജുകളും ഒക്ടോബര്‍ 15 മുതല്‍ തുറക്കാം; തിയേറ്ററുകള്‍ 50 ശതമാനം സീറ്റുകളോടെ

access_timeWednesday September 30, 2020
അണ്‍ലോക്ക് 5 ന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി.