Thursday, July 29, 2021
Tags Up

Tag: up

ക്ഷേത്രത്തില്‍ കയറി വെള്ളംകുടിച്ചതിന് മുസ്ലിം ബാലനെ തല്ലിച്ചതച്ചു (വീഡിയോ)

ലഖ്‌നോ: ദാഹിച്ചു വലഞ്ഞ മുസ്ലിം ബാലന്‍ ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചതിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ ശ്രിങ്കി...

ഒരുമിച്ചു പഠിക്കുന്നവരുടെ ത്രികോണ പ്രണയം: സഹപാഠിയെ ക്ലാസ് മുറിയില്‍ വെടിവച്ചു, കാമുകിയെ വീട്ടിലെത്തി കൊന്നു

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ ഒരുമിച്ച് പഠിക്കുന്നവര്‍ തമ്മിലുള്ള പ്രണയം ഒടുവില്‍ കൊലപാതകത്തിലെത്തി. ക്ലാസ് മുറിയ്ക്കുള്ളില്‍ സുഹൃത്തിനെ വെടിവെച്ച ശേഷം അതേ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി യുവാവ് വെടിവച്ചുകൊന്നു. ത്രികോണ പ്രണയമാണ്...

അ​യോ​ധ്യ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഇനി ശ്രീ​രാ​മ​ന്‍റെ പേ​ര്

ലക്‌നോ: ഉത്തര്‍പ്രദേശിലെ അയോധ്യ വിമാനത്താവളം ഇനി മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്. വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ തീരുമാനം ഉത്തര്‍പ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. പേരുമാറ്റം അംഗീകരിച്ച സംസ്ഥാന മന്ത്രിസഭ...

Most Read