Wednesday, September 22, 2021
Tags Us

Tag: us

അമേരിക്ക കാബൂളില്‍ മിസൈല്‍ തൊടുത്തു കൊന്നത് 10 വര്‍ഷം അമേരിക്കയ്ക്ക് വേണ്ടി പണിയെടുത്ത കുടുംബത്തെ; നേരിട്ട് വന്ന് മാപ്പ് പറയണം

കാബൂള്‍: അമേരിക്ക ചെയ്ത കൊടും ക്രൂരതയ്ക്ക് നേരിട്ട് വന്ന് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും കാബൂളില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 10 അംഗ കുടുംബത്തിന്റെ ബന്ധുക്കള്‍. കൊല്ലപ്പെട്ടവര്‍ വര്‍ഷങ്ങളായി അമേരിക്കയ്ക്ക് വേണ്ടി...

ഐഎസിനെതിരേ എന്ന പേരില്‍ കാബൂളില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണം; കൊല്ലപ്പെട്ടത് 7 കുട്ടികള്‍ ഉള്‍പ്പെടെ 10 സിവിലിയന്‍മാര്‍

കാബൂള്‍: ആഗസ്ത് അവസാനം കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കുട്ടികള്‍ ഉള്‍പ്പെടെ 10 സിവിലിയന്‍മാരാണെന്ന് സമ്മതിച്ച് അമേരിക്ക. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ഫ്രാങ്ക് മെക്കന്‍സീ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇസ്ലാമിക്...

അവസാന അമേരിക്കന്‍ സൈനികനും കാബൂള്‍ വിട്ടു; സ്വാതന്ത്ര്യം ആഘോഷിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശം അവസാനിപ്പിച്ച് അമേരിക്ക. താലിബാന്‍ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ യുഎസിന്റെ അവസാന വിമാനവും അഫ്ഗാന്‍ വിട്ടു. അമേരിക്കന്‍ അംബാസഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവര്‍ യുഎസിലേക്ക് തിരിച്ചു. ഇതോടെ...

മകള്‍ക്കൊപ്പം വീട്ടില്‍ നില്‍ക്കാനെത്തിയ ആണ്‍കുട്ടികളെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കി; യുവതിക്ക് 102 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകള്‍ക്കൊപ്പം വീട്ടില്‍ നില്‍ക്കാനെത്തിയ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവതിയ്ക്ക് തടവ് ശിക്ഷ. അമേരിക്കയിന്‍ സംസ്ഥാനമായ നെബ്രാസ്‌കയിലാണ് സംഭവം. ക്രിസ്റ്റീന ഗ്രീര്‍ എന്ന 38 കാരിയെയാണ് 64 മുതല്‍ 102...

പറന്നു തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേക്കു ചാടി

ലോസാഞ്ചലസ്: പറന്നുയരാനായി റണ്‍വേയില്‍ ചലിച്ചു തുടങ്ങിയ വിമാനത്തില്‍നിന്ന് യാത്രക്കാരന്‍ പുറത്തുചാടി. ലോസാഞ്ചലസ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുനൈറ്റഡ് എക്സപ്രസ് വിമാനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്....

യു.എസ്​​ നഗരമായ മിയാമിയില്‍ കെട്ടിടം തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്; 99 പേരെ കാണാനില്ല

വാഷിങ്​ടണ്‍:യു.എസ്​​ നഗരമായ മിയാമിയില്‍ കെട്ടിടം തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്,​ ഒരാള്‍ മരിച്ചു. 99 പേരെ കാണാതായതായും 35 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ്​ കെട്ടിടം തകര്‍ന്നത്​....

തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അപൂര്‍വ്വ അമീബ കുഞ്ഞിന്റെ ജീവനെടുത്തു; ശരീത്തിലെത്തുന്നത് ജലത്തിലൂടെ

വാഷിങ്ടണ്‍: യുഎസിലെ ബ്രസോറിയ കൗണ്ടിയില്‍ തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അപൂര്‍വവും മാരകവുമായ അമീബയെ കണ്ടെത്തി. പ്രാദേശിക ജലവിതരണ സംവിധാനത്തിലൂടെയാണു അമീബ മനുഷ്യരില്‍ എത്തുന്നതെന്നാണു നിഗമനം. ഈ മാസം ലേക്ക് ജാക്‌സണ്‍ നഗരത്തില്‍ ആറു വയസ്സുകാരന്‍...

ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തി മക്കളെ വിളിച്ചു പറഞ്ഞു; അമേരിക്കയില്‍ ഇന്ത്യന്‍ കായിക താരം അറസ്റ്റില്‍

വാഷിങ്ടണ്‍: ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം മകനെ വിളിച്ച് വിവരം പറഞ്ഞ ഇന്ത്യന്‍ അതല്റ്റ് അമേരിക്കയില്‍ അറസ്റ്റിലായി. കുറ്റസമ്മതം നടത്തിയ മുന്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവായ ഇഖ്ബാല്‍ സിങ്ങിനെതിരെ കേസില്‍...

പത്തിരട്ടി വേഗത്തില്‍ കൊറോണ വൈറസ് പരിശോധന പൂര്‍ത്തിയാക്കുന്ന സംവിധാനത്തിന് അംഗീകാരം

വാഷിങ്ടണ്‍: രോഗികളില്‍ കൊറോണ പരിശോധന പത്തിരട്ടി വേഗത്തിലാക്കുന്ന ടെസ്റ്റിന് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം. റോച്ചെ ഹോള്‍ഡിങ് എജിയുടെ 6800/8000 എന്ന പരിശോധനയ്ക്കാണ് അംഗീകാരം. പുതിയ സംവിധാനം വഴി ദിവസം 4,128...

Most Read