Tags Uthar pradesh
Tag: uthar pradesh
ഒരുമിച്ചു പഠിക്കുന്നവരുടെ ത്രികോണ പ്രണയം: സഹപാഠിയെ ക്ലാസ് മുറിയില്‍ വെടിവച്ചു, കാമുകിയെ വീട്ടിലെത്തി കൊന്നു
ലഖ്നോ: ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ ഒരുമിച്ച് പഠിക്കുന്നവര്‍ തമ്മിലുള്ള പ്രണയം ഒടുവില്‍ കൊലപാതകത്തിലെത്തി. ക്ലാസ് മുറിയ്ക്കുള്ളില്‍ സുഹൃത്തിനെ വെടിവെച്ച ശേഷം അതേ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി യുവാവ് വെടിവച്ചുകൊന്നു. ത്രികോണ പ്രണയമാണ്...