Tags Uthra
Tag: uthra
പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തി; ഉത്രയെ കടിച്ചത് കരിമൂര്ഖന് തന്നെ
കൊല്ലം: ഉത്രയെ കടിച്ചത് കരിമൂര്ഖന് തന്നെയെന്ന് സ്ഥിരീകരിച്ചതായി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. പാമ്പിനെ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ കേസിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വിഷപ്പല്ല് ഉള്‍പ്പടെയുള്ള തെളിവുകളാണ് ലഭിച്ചത്. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന വിഷവും ചത്ത...