Tags Valakam expat
Tag: valakam expat
പിതാവിന്റെ മൃതദേഹത്തിനരികില്‍ നിന്ന് മാറാതെ ഖത്തറില്‍ നിന്നെത്തിയ യുവാവ്; സംസ്കാരം നടത്താനാവതെ ബന്ധുക്കള്‍ കുഴങ്ങി
മൂവാറ്റുപുഴ: പിതാവിന്റെ മരണാനന്തര ചടങ്ങിന് വിദേശത്ത് നിന്നെത്തിയ മകന് ഏറെ നേരം മൃതദേഹത്തിനരികില്‍ ചെലവഴിച്ചത് പൊലീസിനെയും ബന്ധുക്കളെയും കുഴക്കി. മൂവാറ്റുപുഴ വാളകത്ത് തിങ്കളാഴ്ചയാണ് സംഭവം. ഖത്തറില്‍ നിന്നെത്തിയ യുവാവ് പ്രത്യേക അനുമതി നേടിയാണ്...