Friday, July 30, 2021
Tags Vande bharat

Tag: vande bharat

വന്ദേഭാരത് മിഷന്റെ പുതിയ ഷെഡ്യൂളില്‍ 68 ശതമാനം വിമാനങ്ങളും ഗള്‍ഫില്‍ നിന്ന്

ന്യൂഡല്‍ഹി: കോവിഡ് യാത്രാ നിയന്ത്രണത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രാജ്യത്ത് എത്തിക്കുന്നതിന് ആരംഭിച്ച വന്ദേഭാരത് മിഷന്റെ പുതിയ ഷെഡ്യൂളില്‍ ഭൂരിഭാഗം വിമാനങ്ങളും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്. മാര്‍ച്ച് 1 മുതല്‍ 28 വരെയുള്ള...

യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഒക്ടോബർ 31 മുതൽ ഡിസംബർ 31 വരെ എയർ ഇന്ത്യ സർവീസ് നടത്തും

ദുബായ്: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഒക്ടോബർ 31 മുതൽ ഡിസംബർ 31 വരെ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് ഇന്നലെ മുതൽ ആരംഭിച്ചു. കേരളത്തിലെ നാല്...

വന്ദേഭാരത് മിഷന്‍: ജൂണ്‍ 9 മുതല്‍ 19 വരെ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് 15 സര്‍വീസുകള്‍ കൂടി

ദോഹ: കോവിഡ് നിയന്ത്രണം മൂലം കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷനില്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍. ജൂണ്‍ 9 മുതല്‍ 19 വരെയുള്ള മൂന്നാം ഘട്ടത്തില്‍ ആകെ 19 വിമാനങ്ങളാണ്...

ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് അഞ്ച് വിമാനങ്ങള്‍ കൂടി

ദോഹ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിന്റെ അടുത്ത ഘട്ടത്തില്‍ കേരളത്തിലേക്കുള്ള അഞ്ച് വിമാനങ്ങള്‍ക്കു പുറമേ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് അഞ്ച് സര്‍വീസുകള്‍ കൂടി. മെയ് 29- ഡല്‍ഹി, അഹമ്മദാബാദ്, മെയ് 31-ശ്രീനഗര്‍/അമൃത്സര്‍, ജൂണ്‍ 3- ചെന്നൈ,...

മെയ് 29 മുതല്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് അഞ്ച് വിമാനങ്ങള്‍

ദോഹ: പ്രവാസികളെ നാട്ടിലെത്തിക്കന്നതിനുള്ള പ്രത്യേക വിമാന സര്‍വീസിന്റെ മൂന്നാം ഘട്ടംപ്രഖ്യാപിച്ചു. മൂന്നാംഘട്ടത്തില്‍ ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അഞ്ച് സര്‍വീസുകളില്‍ അഞ്ചും കേരളത്തിലേക്കാണ്. 1. മെയ് 29 വെള്ളി ദോഹ- കണ്ണൂര്‍ (ഉച്ചയ്ക്ക് 01.15 ന് പുറപ്പെട്ട്...

യുഎഇയിലെ 10 ശതമാനം ഇന്ത്യക്കാരും നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നു

ദുബയ്: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ആരംഭിക്കിനാരിക്കേ രാജ്യത്തേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത് യുഎഇയിലെ 10 ശതമാനം ഇന്ത്യക്കാര്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍...

ഒമാനില്‍ നിന്നു കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍ കൂടി; രണ്ടാംഘട്ടത്തിനു നാളെ തുടക്കം

മസ്‌കത്ത്: രണ്ടാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്കു രണ്ടു വിമാന സര്‍വീസുകള്‍. പ്രവാസികള്‍ക്കു മടങ്ങാനുള്ള പ്രത്യേക വിമാന സര്‍വീസിന്റെ രണ്ടാംഘട്ടത്തിന് നാളെ തുടക്കമാവും. ഒമാനില്‍ നിന്ന് കേരളത്തിലേക്ക് പുതിയ സര്‍വീസ് ഉള്‍പ്പടെ ആറ്...

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ 185 കേന്ദ്രങ്ങള്‍ (Gulf Malayaly News Impact)

തിരുവനന്തപുരം: നാട്ടിലേക്കു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ജില്ലകളില്‍ 185 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി മുഖ്യമന്ത്രി. വിദേശങ്ങളില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തിയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചെക്ക്‌പോസ്റ്റുകളില്‍ എത്തിയും വീട്ടിലേക്കു പോകുന്നവര്‍ക്ക് വഴിയില്‍ പ്രഥമിക...

രണ്ടാംഘട്ടത്തില്‍ ഖത്തറില്‍ നിന്നു കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍

ദോഹ: വന്ദേഭാരത് രണ്ടാം ഘട്ടത്തിന്റെ കരട് പട്ടിക കേന്ദ്രം തയ്യാറാക്കി. ഈ ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് രണ്ടുവിമാനങ്ങളാണുള്ളത്. ഈ മാസം 16 മുതല്‍ 22 വരെ 149 വിമാനസര്‍വീസുകളാണുള്ളത്. 31 രാജ്യങ്ങളില്‍ നിന്നുള്ള...

ദോഹ-തിരുവനന്തപുരം വിമാനം പുറപ്പെട്ടു; എട്ടുപേരെ ഒഴിവാക്കി (Exclusive Video)

ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരുമായി ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു. യാത്രാനുമതി ഇല്ലാത്തതിനാല്‍ ടിക്കറ്റ് എടുത്ത എട്ട് പേരെ ഒഴിവാക്കിയാണ് വിമാനം പോയത്.     ഇന്ന്...

ദമ്മാമില്‍ നിന്നു കൊച്ചി വിമാനവും പുറപ്പെട്ടു: ഇനി ജിദ്ദയില്‍ നിന്നു കൊച്ചി, കോഴിക്കോട് വിമാനങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കപ്പെട്ട അഞ്ചു വിമാനങ്ങളില്‍ മൂന്നാമത്തെ എയര്‍ ഇന്ത്യ വിമാനം 174 യാത്രക്കാരുമായി ദമ്മാമില്‍ നിന്നു കൊച്ചിയിലേക്ക് ചൊവ്വാഴ്ച ഉച്ചക്ക് 12.45 പുറപ്പെട്ടു. രാത്രി വിമാനം കൊച്ചിയിലെത്തും....

ഇന്ന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍; ദുബയ്-കണ്ണൂര്‍ വിമാനം ചൊവ്വാഴ്ച്ച

ദുബായ്: വന്ദേഭാരത് ദൗത്യത്തില്‍ ഇന്ന് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കു രണ്ടുവിമാനങ്ങള്‍. ദുബയില്‍നിന്ന് കൊച്ചിയിലേക്കും ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍. ദുബയ്-കൊച്ചി വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15ന് യാത്രതിരിക്കും. ബഹ്റൈനില്‍നിന്നുള്ള രണ്ടാംവിമാനത്തില്‍ 180 മുതിര്‍ന്നവരും നാല് കുഞ്ഞുങ്ങളുമാണ്...

Most Read