Tags Vehicle inspection
Tag: vehicle inspection
വെഹിക്കിള്‍ ഇന്സ്പെക്ഷന് ഇനിയൊരു അറിയിപ്പ് വരെ നിര്‍ത്തി
ദോഹ: കൊറോണ വൈറസ് പ്രതിരോധന നടപടികളുടെ ഭാഗമായി ഖത്തറില്‍ വെഹിക്കിള്‍ ഇന്സ്പെക്ഷന് ഇനിയൊരു അറിയിപ്പു വരെ നിര്‍ത്തിയതായി ഫഹസ്. മാര്‍ച്ച് 22 മുതല്‍ വെഹിക്കിള്‍ ഇന്‍സ്പെക്ഷനുള്ള രജിസ്ട്രേഷനും പേമെന്റും വുഖൂദ് മൊബൈല്‍ ആപ്പ്...