Tuesday, May 11, 2021
Tags Vijay p nair

Tag: vijay p nair

വ്യാജ വാര്‍ത്തകളും വ്യക്തിഹത്യകളും നടത്തുന്ന ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കും മൂക്കുകയറിടാനൊരുങ്ങി സര്‍ക്കാര്‍

കോട്ടയം: അശ്ലീല, വ്യാജവാര്‍ത്ത, അധിക്ഷേപ വിഡിയോകള്‍ നിര്‍മിക്കുന്ന ആളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരും പോലിസും പദ്ധതി തയ്യാറാക്കുന്നു. നടി ഭാഗ്യലക്ഷ്മിയെയും മറ്റു സ്ത്രീകളെയും യൂട്യൂബ് വിഡിയോ വഴി അപമാനിച്ചെന്ന പരാതിയില്‍ വെള്ളായണി സ്വദേശി വിജയ്...

വിജയ് പി നായരുടെ അശ്ലീല പരാമർശമുള്ള വീഡിയോ യൂട്യൂബ് നീക്കം ചെയ്തു

തിരുവന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശമുള്ള വിജയ് പി നായർ പോസ്റ്റ് ചെയ്ത വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. വിജയിയുടെ യുട്യൂബ് ചാനൽ ഉൾപ്പെടെയാണ് നീക്കം ചെയ്തിരിക്കുന്നത്. വിജയിയെക്കൊണ്ട് തന്നെ വീഡിയോ നീക്കം ചെയ്യിക്കാൻ...

ഫെമിനിസ്റ്റുകളെ അവഹേളിച്ച യൂട്യൂബര്‍ വിജയ് പി നായര്‍ കസ്റ്റഡിയില്‍; വീഡിയോ നീക്കം ചെയ്യാന്‍ യുട്യൂബിനെ സമീപിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: യൂട്യൂബ് വീഡിയോയിലൂടെ ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ പോലിസ് കസ്റ്റഡിയില്‍. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടികൂടിയത്. സ്ത്രീകളെ ആക്ഷേപിച്ചെന്ന പരാതിയില്‍ തമ്പാനൂര്‍, മ്യൂസിയം പോലിസ് സ്റ്റേഷനുകളില്‍ വിജയ് പി...

Most Read