Tags Web tool
Tag: web tool
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൈ അഡ്രസ്; ഇലക്ട്രിസിറ്റി നമ്പറോ തെരുവിന്റെ പേരോ ഉപയോഗിച്ച് കൃത്യമായ അഡ്രസ് കണ്ടെത്താം
ദോഹ: തെരുവിന്റെ പേരോ ഇലക്ട്രിസിറ്റി നമ്പറോ ഉപയോഗിച്ച് ഒരു കെട്ടിടത്തിന്റെയോ സ്ഥലത്തിന്റെയോ കൃത്യമായ സ്ഥാനം കണ്ടെത്താവുന്ന മൈ അഡ്രസ് വെബ് ടൂള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ലോഞ്ച് ചെയ്തു. 999 നമ്പറില്‍ അടിയന്ത...