Thursday, March 4, 2021
Tags Welfare party

Tag: welfare party

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ദോഷകരമായെന്ന് ലീഗ് വിലയിരുത്തല്‍

മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും അതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരസ്യ പോരും തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ദോഷകരമായി ബാധിച്ചുവെന്ന് മുസ്ലിം ലീഗ് വിലയിരുത്തല്‍. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി...

തദ്ദേശ തിരഞ്ഞെടുപ്പില്‍ 65 ഇടങ്ങളില്‍ വിജയിച്ചതായി വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മികച്ച വിജയമാണ് നേടിയതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഒരു കോര്‍പറേഷന്‍ ഡിവിഷന്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍, 14 മുനിസിപ്പല്‍ വാര്‍ഡുകള്‍,...

പ്രവാസികള്‍ക്കായി വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ ക്വാറന്റീന്‍ ഹോമുകള്‍ ഒരുക്കുന്നു

തിരുവനന്തപുരം: വിദേശത്തുനിന്ന് മടങ്ങിവരുന്ന പ്രവാസികളില്‍ സ്വന്തമായി ഹോം ക്വാറന്റീന്‍ സൗകര്യമില്ലാത്തവര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ ക്വാറന്റീന്‍ ഹോമുകള്‍ ഒരുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പാര്‍ട്ടി പഞ്ചായത്ത്, യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ...

പ്രവാസികളെ കൊലയ്ക്ക് കൊടുക്കരുത്; ലോക കേരള പ്രതിഷേധ സഭ ഇന്ന്

തിരുവനന്തപുരം: പ്രവാസികളെ കൊലയ്ക്കു കൊടുക്കരുത്, നമ്മള്‍ തന്നെയാണ് അവര്‍ എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ലോക കേരള പ്രതിഷേധ സഭ ഇന്ന് നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രവാസി സംഘടനകളും സംയുക്തമായി നേതൃത്വം...

Most Read