Tags WeTransfer
Tag: WeTransfer
ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു; ഫയല്‍ കൈമാറാനുള്ള മറ്റുവഴികള്‍ ഇതാ
ജനപ്രിയ ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വിട്രാന്‍സ്ഫറിന്(WeTransfer.com) ഇന്ത്യയില്‍ വിലക്ക്. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പാണ് ഈ വെബ്സൈറ്റിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യതാല്പര്യവും പൊതുതാല്പര്യവും കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് ടെലികോം വകുപ്പിന്റെ വിശദീകരണം. ഓണ്‍ലൈനിലെ...