Tags Whatsapp
Tag: whatsapp
വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് സൗദി ധനകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
റിയാദ്: വാട്സാപ്പില്‍ ഈയിടെ സ്വകാര്യത നയത്തില്‍ ഉണ്ടായ മാറ്റത്തിനെ തുടര്‍ന്ന് രാജ്യത്തെ വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് സൗദി ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ, അല്ലാത്തതോ ആയ കാര്യങ്ങള്‍ വാട്സ് ആപ്പ്...
ഐഫോണില്‍ വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുഎഇ അധികൃതരുടെ അടിയന്തര മുന്നറിയിപ്പ്
അബൂദബി: ആപ്പിള്‍ ഐഫോണില്‍ വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി(ടിആര്‍എ)യുടെ ജാഗ്രതാ മുന്നറിയിപ്പ്. ഗുരുതരമായ സൈബര്‍ സുരക്ഷാ പ്രശ്നം ഒഴിവാക്കാന്‍ വാട്ട്സാപ്പ് അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം.
പഴുതുകള്‍ അടയ്ക്കുന്നതിന് വേണ്ടി ഐഒഎസില്‍...
മെമ്മറി നിറയ്ക്കുന്ന ഫയലുകള്‍ എളുപ്പം ഡിലീറ്റ് ചെയ്യാം; പുതിയ സംവിധാനവുമായി വാട്ട്സാപ്പ്
മൊബൈല്‍ ഫോണ്‍ മെമ്മറി നിറയാന്‍ പ്രധാന കാരണക്കാരിലൊരാള്‍ വാട്ട്സാപ്പ് വഴി വരുന്ന വീഡിയോ, ഓഡിയോ ഫോര്‍വേഡ് ഫയലുകളും ചിത്രങ്ങളും. ഇതില്‍ ആവശ്യമുള്ളതും ഇല്ലാത്തതും തിരഞ്ഞുപിടിച്ച് ഡിലീറ്റ് ചെയ്യുക എന്നത് പ്രയാസകരമാണ്. അതിന് പരിഹാരവുമായി...
വാട്ട്സാപ്പ് ഉപയോഗത്തിന് ഇനി പണം നല്‍കണം
വാട്ട്സാപ്പിലെ ചില ഫീച്ചറുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങി കമ്പനി
കൊറോണ കാലത്ത് ടിക് ടോക്കാണ് താരം
ലോക്ക് ഡൌണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ ആപ്പായി ടിക് ടോക്. ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകളായ വാട്സ് ആപ്പിനെയും ഫേസ്ബുക്കിനെയും മറികടന്നാണ് ടിക് ടോക്ക് എന്ന കുഞ്ഞന്‍ വീഡിയോ...
വ്യാജവാര്‍ത്തകള്‍ക്ക് ചെവികൊടുക്കാതിരിക്കാം; കൊറോണ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ വാട്ട്സാപ്പ് വഴി അറിയാം
ദോഹ: കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ആധികാരിക വിവരങ്ങള്‍ ലഭ്യമാക്കാന്‍ വാട്ട്സാപ്പ് സംവിധാനമാരംഭിച്ചു. വാട്ട്സാപ്പ് കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് എന്ന പേരിലുള്ള സംവിധാനം യുനൈറ്റഡ് നാഷന്‍സ് ഡവലപ്മെന്റ്...
വാട്സാപ്പ് ആരോഗ്യത്തിന് നല്ലതാണത്രെ!
സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന ആരോഗ്യ, സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് മാത്രം കേട്ടിട്ടുള്ളവര്‍ ഈ പഠനത്തിലൂടെ ഒന്നു കണ്ണോടിക്കുന്നത് കൗതുകകരമാവും. ടെക്സ്റ്റ് മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്നതും അതില്‍ ഗ്രൂപ്പ് ചാറ്റ് നടത്തുന്നതും യുസേഴ്സിന്റെ മാനസിക ആരോഗ്യത്തിന്...
നിങ്ങളുടെ ഫോണ്‍ വാട്ട്സ്ആപ്പിലൂടെ ഹാക്കര്‍മാര്‍ നിയന്ത്രിക്കും
ന്യൂയോര്‍ക്ക്: ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളുടെ നിയന്ത്രണം സാധ്യമാകുന്ന പുതിയ മാല്‍വെയര്‍ ഭീഷണിയെക്കുറിച്ച് വാട്ട്ആപ്പ് മുന്നറിയിപ്പ്. വാട്ട്സ്ആപ്പ് വഴി എത്തുന്ന ഈ മാല്‍വെയര്‍ ഉപയോഗിച്ച് ഫോണിലെ മറ്റ് ഡാറ്റകളും ചോര്‍ത്താന്‍ സാധിക്കും.
ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും അടുത്തിടെ...