News Flash
X
അംഗീകാരമില്ലാത്ത എല്‍പിജി റെഗുലേറ്ററുകള്‍ ഉപയോഗിക്കുന്നത് അപകടം സൃഷ്ടിക്കുമെന്ന് വുഖൂദ്

അംഗീകാരമില്ലാത്ത എല്‍പിജി റെഗുലേറ്ററുകള്‍ ഉപയോഗിക്കുന്നത് അപകടം സൃഷ്ടിക്കുമെന്ന് വുഖൂദ്

access_timeSunday November 22, 2020
വിപണിയില്‍ ലഭ്യമായ അംഗീകാരമില്ലാത്ത എല്‍പിജി റെഗുലേറ്റുകള്‍ ഉപയോഗിക്കരുതെന്നും അത് ശഫാഫ് സിലിണ്ടറുകള്‍ക്ക് കേട്പാട് വരുത്തുമെന്നും വുഖൂദിന്റെ മുന്നറിയിപ്പ്.