Tags Workers stage protest
Tag: workers stage protest
ശമ്പളം വൈകി; മുശൈരിബില്‍ തൊഴിലാളികളുടെ പ്രതിഷേധം; കമ്പനികള്‍ക്കെതിരേ നടപടിയുമായി തൊഴില്‍ മന്ത്രാലയം
ദോഹ: ശമ്പളം വൈകിയതിനെ തുടര്‍ന്ന് മുശൈരിബ് ഏരിയയില്‍ ഏതാനും തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. വെള്ളിയാഴ്ച്ച സമാധാനപരമായ പ്രതിഷേധമാണ് നടന്നതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ഇതേ തുടര്‍ന്ന് മന്ത്രാലയം അടിയന്ത്രമായി ഇടപെട്ട് അന്വേഷണം നടത്തി....