Monday, March 8, 2021
Tags World cup 2022

Tag: world cup 2022

ഖത്തര്‍ ലോകകപ്പ് നിറഞ്ഞ സ്റ്റേഡിയങ്ങളില്‍; ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ഫിഫ പ്രസിഡന്റ്

ദോഹ: 2022 ഫിഫ ലോകകപ്പ് അടുത്ത വര്‍ഷം നിറഞ്ഞ സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുകയെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ. കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ കളിക്കാരില്ലെങ്കിലും ലോകകപ്പ് ടൂര്‍ണമെന്റിനെ വൈറസ് ബാധിക്കില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു....

2022 ലോകകപ്പ്: ഖത്തറിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ആരംഭിച്ചു

ദോഹ: 2022 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഖത്തർ പ്രതിരോധ മന്ത്രാലയത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രത്യേക യോഗം ചേർന്നു. ഖത്തർ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ലോകകപ്പുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പുരോഗതികൾ...

2022ല്‍ ഖത്തറില്‍ നടക്കുന്നത് ഏറ്റവും മികച്ച ലോക കപ്പ് ആവുമെന്ന് ഫിഫ

ദോഹ: ലോക കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടൂര്‍ണമെന്റായിരിക്കും 2022ല്‍ ഖത്തറില്‍ നടക്കുകയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. കൊറോണ വൈറസ് മഹാമാരി ലോകവ്യാപകമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളെ ബാധിച്ചിട്ടുണ്ടെങ്കിലും 2022 ഫിഫ...

ഷിപ്പിങ് കണ്ടെയ്‌നറുകള്‍ ചേര്‍ത്തുവച്ച് നിര്‍മിക്കുന്ന അല്‍ഭുത സ്റ്റേഡിയം ഖത്തറില്‍ പൂര്‍ത്തിയാവുന്നു

ദോഹ: 40,000 പേര്‍ക്കിരിക്കാവുന്ന റാസ് അബൂ അബൂദ് സ്റ്റേഡിയത്തിന്റെ പണി അതിവേഗം പുരോഗമിക്കുന്നു. 2022ലെ ലോക കപ്പിന് വേണ്ടിയുള്ള ഈ സ്റ്റേഡിയത്തിന് വേണ്ടി അപൂര്‍വ്വവും കൗതുകകരവുമായ നിര്‍മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഷിപ്പിങ് കണ്ടെയ്‌നറുകളും അടുക്കുകളായി...

2022 ലോക കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ അടുത്തവര്‍ഷത്തേക്ക് മാറ്റി

ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2022 ലോക കപ്പിനുള്ള ഏഷ്യയിലെ യോഗ്യതാ മല്‍സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും അറിയിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു മല്‍സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍,...

ഖത്തര്‍ ലോക കപ്പില്‍ മെസ്സി ഇറങ്ങും; ആവേശത്തില്‍ ആരാധകര്‍

ബാഴ്സലോണ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പില്‍ ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ പ്രതിഭകളില്‍ ഒരാളയ ലയണല്‍ മെസ്സി ഇറങ്ങുമോ. അര്‍ജന്റീനന്‍ ആരാധകര്‍ മാത്രമല്ല ഫുട്‌ബോളിന്റെ മനോഹാരിത ആസ്വദിക്കുന്നവര്‍ മുഴുവന്‍ ഉറ്റുനോക്കുന്ന കാര്യമാണത്. ക്രിസ്റ്റിയാനോ...

2022 ഖത്തര്‍ ലോക കപ്പ് ഫുട്‌ബോളിന്റെ ഷെഡ്യൂള്‍ തയ്യാര്‍; ഉദ്ഘാടന മല്‍സരം നവംബര്‍ 21ന് അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോളിന്റെ ഷെഡ്യൂള്‍ തയ്യാറായി. 2022 നവംബര്‍ 21ന് അല്‍ബൈത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം. ഡിസംബര്‍ 18 ഖത്തര്‍ ദേശീയ ദിനത്തില്‍ ലുസൈല്‍ സ്‌റ്റേഡിയത്തില്‍...

2022 ലോക കപ്പ് കൊറോണ കാലത്തിന് ശേഷം ലോകത്തെ ഒരുമിപ്പിക്കും: അല്‍ തവാദി

ദോഹ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഖത്തര്‍ മൂന്നാമത്തെ ലോക കപ്പ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത് ലോകത്തിന് പ്രതീക്ഷയുടെ സന്ദേശം നല്‍കുന്നതായി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി സെക്രട്ടറി ജനറല്‍ ഹസന്‍...

2022 ലോക കപ്പിലേക്ക് ഒരു ചുവട് കൂടി; എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം അമീര്‍ ഉദ്ഘാടനം ചെയ്തു

ദോഹ: കോവിഡിനെതിരേ പൊരുതുന്ന മെഡിക്കല്‍ ഹീറോകള്‍ക്ക് ആദരമര്‍പ്പിച്ച് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും കായിക ലോകത്തിന് ആശ്വാസവും...

ലോക കപ്പിനെ കൊറോണ ബാധിക്കില്ല; ഒരുക്കങ്ങള്‍ 2021ല്‍ തന്നെ പൂര്‍ത്തിയാവുമെന്ന് ഖത്തര്‍

ദോഹ: ഖത്തര്‍ ലോക കപ്പിന്റെ ഒരുക്കങ്ങള്‍ എല്ലാം 2021 ല്‍ പൂര്‍ത്തിയാവുമെന്ന് ധനകാര്യ മന്ത്രി ശരീഫ് അല്‍ ഇമാദി അറിയിച്ചു. നിലവില്‍ എണ്‍പത് ശതമാനം ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയങ്ങള്‍, പരിശീലന മൈതാനങ്ങള്‍,...

Most Read