Tags Yeman
Tag: yeman
വീണ്ടും അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; യുഎന്‍ അപലപിച്ചു
റിയാദ്: വീണ്ടും ഹൂതികള്‍ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി. വിമാനത്താവളം ലക്ഷ്യം വെച്ചെത്തിയ ഡ്രോണുകള്‍ സഖ്യസേന പ്രതിരോധിച്ചു. ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് വ്യോമ താവളത്തിന് നേരെയും ആക്രമണം നടത്തിയതായും...