Tags Yemen
Tag: yemen
സ്ഫോടനത്തിന് പിന്നാലെ യമന്‍ തലസ്ഥാനത്ത് സൗദി വ്യോമാക്രമണം
സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഹൂത്തികളെ ലക്ഷ്യമിട്ട് സൗദി-യുഎഇ സഖ്യസേനയുടെ വ്യോമാക്രമണം. ദക്ഷിണ നഗരമായ ഏദനില്‍ നടന്ന സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം. സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഹൂത്തി കേന്ദ്രങ്ങളായ...
യമനില്‍ പേമാരിയും പ്രളയവും; 17 മരണം
സന്‍ആ: യമനിലെ വടക്കന്‍ മആരിബ് മേഖലയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തിലും ഇടിമിന്നലിലും എട്ട് കുട്ടികളടക്കം 17 മരണം. കടുത്ത നാശംവിതച്ച് ആഞ്ഞടിച്ച ചുഴലിക്കാറ്റ് യുദ്ധദുരിതം പേറുന്ന യമനെ കൂടുതല്‍ കഷ്ടത്തലാക്കി. പതിനാറ് പേര്...
യമനില്‍ ബന്ധിയാക്കപ്പെട്ട പ്രവാസി മലയാളി നാട്ടിലെത്തി
ദോഹ: യമനില്‍ ബന്ധിയാക്കപ്പെട്ട ദുബയിലെ മലയാളി വ്യവസായി അഞ്ച് മാസത്തിനു ശേഷം നാട്ടിലെത്തി. തിരുവനന്തപുരം സ്വദേശിയായ സുരേഷ് പിള്ള(59)യാണ് വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ മുംബൈ വഴി നാട്ടിലെത്തിയത്. സംഘര്‍ഷഭരിതമായ സന്‍ആയിലെ അല്‍ ഹൂത്തി ജയിലിലായിരുന്ന...
ഗള്‍ഫ് കപ്പ്: ഖത്തറിനെ വീഴ്ത്തി ഇറാഖ്; യുഎഇക്ക് എതിരിലാത്ത മൂന്ന് ഗോള്‍ ജയം
ദോഹ: തിങ്ങി നിറഞ്ഞ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലെ കാണികളുടെ ആവേശത്തിനും ഖത്തറിനെ രക്ഷിക്കാനായില്ല. അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ഒന്നിനെതിരായ രണ്ട് ഗോളുകള്‍ക്ക് ഇറാഖ് ഖത്തറിനെ വീഴ്ത്തി.
ആദ്യ പകുതി അവസാനിക്കുന്നതുവരെ ഇറാഖ്...