Tags YOUTUBE
Tag: YOUTUBE
കർഷക പ്രതിരോധ ഗാനങ്ങൾ നീക്കി യൂട്യൂബ്
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് കൊണ്ടുള്ള പഞ്ചാബി ഗായകന് കന്‍വര്‍ ഗ്രെവാളിന്റെ ഐലാന്‍, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നീക്കം...
ആഗോളവ്യാപകമായി യൂട്യൂബ് പണിമുടക്കി
സാന്‍ഫ്രാന്‍സിസ്കോ: ആഗോളവ്യാപകമായി യൂട്യൂബ് പണിമുടക്കി. യൂട്യൂബിലെത്തിയവര്ക്ക് 'ഇന്റേണല്‍ സെര്‍വര്‍ എറര്‍' എന്ന സന്ദേശം മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതോടെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ യൂട്യൂബിന് എന്താണ് സംഭവിച്ചത് എന്ന ആശങ്ക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു....
യുട്യൂബര്‍മാരോട് കളിച്ച് ടിക് ടോക്കിന് പണി കിട്ടി; പ്ലേസ്റ്റോറില്‍ റേറ്റിങ് കുത്തനെ ഇടിഞ്ഞു
ടിക് ടോക് യൂസര്‍മാരും യൂട്യൂബ് യൂസര്‍മാരും തമ്മിലുള്ള യുദ്ധം പുതിയ തലത്തിലേക്ക്. റോസ്റ്റിങിലും പാര പണിയും തമ്മിലടിയും ഒടുവില്‍ പ്ലേസ്റ്റോറിലും എത്തി. യുദ്ധത്തില്‍ ആദ്യമായി തിരിച്ചടി കിട്ടിയിരിക്കുന്നത് ടിക് ടോകിനാണ്. യൂട്യൂബ് ഫാന്‍സ്...
ഡിസംബര്‍ 10ന് നിങ്ങളുടെ യുട്യൂബ് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുമോ?
ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമാണ് യുട്യൂബ്. നമുക്കൊരു ജിമെയില്‍ ഐഡി ഉണ്ടെങ്കില്‍ യുട്യൂബ് അക്കൗണ്ട് തുടങ്ങാം, വീഡിയോ അപ്ലോഡ് ചെയ്യാം. നമ്മുടെ ഓഡിയന്‍സുമായി സംവദിക്കാം. യുട്യൂബിന്റെ നിമാവലിക്കോ കമ്മ്യൂണിറ്റി സ്റ്റാന്ഡേര്ഡിനോ വിരുദ്ധമായി...