Friday, June 18, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 519 പേര്‍ക്ക് കോവിഡ്; നിലവിലെ രോഗികളുടെ എണ്ണം 13,000 കവിഞ്ഞു

ഖത്തറില്‍ ഇന്ന് 519 പേര്‍ക്ക് കോവിഡ്; നിലവിലെ രോഗികളുടെ എണ്ണം 13,000 കവിഞ്ഞു

ദോഹ: ഖത്തറില്‍ ഇന്ന് 519 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 311 പേര്‍ രോഗമുക്തരായി. 419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 100 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 13,192 ആയി. ഇന്നു ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ചികില്‍സയില്‍ കഴിഞ്ഞിരുന്ന 67 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 274. ഇന്ന് 149 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1145 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.
ALSO WATCH

Most Popular