Thursday, December 2, 2021
HomeGulfKuwaitകു​വൈ​ത്തി​ല്‍ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക് ഇനി ​ 20 ദീ​നാ​ര്‍

കു​വൈ​ത്തി​ല്‍ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക് ഇനി ​ 20 ദീ​നാ​ര്‍

കുവൈത്തിൽ കോവിഡ് പി സി ആർ പരിശോധനയ്ക്ക് പുതിയ ഫീസ് നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. പി സി ആർ ടെസ്റ്റിന് ഇരുപത് ദീനാർ എന്ന നിരക്കാണ് ഇനി മുതൽ ഈടാക്കുക. പുതിയ നിരക്കിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്ന് ഉത്തരവിൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നി​ല​വി​ല്‍ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ 24 ദീ​നാ​ര്‍ മു​ത​ല്‍ 30 ദീ​നാ​ര്‍ വ​രെ ഇൗ​ടാ​ക്കി​യി​രു​ന്നു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​സി. അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​ഫാ​ത്തി​മ അ​ല്‍ ന​ജ്ജാ​ര്‍ ആ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.മേ​ഖ​ല​യി​ലെ​യും മ​റ്റു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ര​ക്കും ചെ​ല​വും വി​ല​യി​രു​ത്തി​യാ​ണ്​ ഫീ​സ്​ നി​ശ്ച​യി​ച്ച​തെ​ന്ന്​ ഡോ. ​ഫാ​ത്തി​മ അ​ല്‍ ന​ജ്ജാ​ര്‍ പ​റ​ഞ്ഞു.

Most Popular