Saturday, June 12, 2021
Home Newsfeed ഒമാനില്‍ ഇന്ന് മുന്നൂറിലധികം പേര്‍ കോവിഡ്മുക്തരായി

ഒമാനില്‍ ഇന്ന് മുന്നൂറിലധികം പേര്‍ കോവിഡ്മുക്തരായി

മസ്‌കത്ത്: രാജ്യത്ത് ഇന്ന് 288 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് കേസുകള്‍ 138494 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 332 പേര്‍ കോവിഡ്മുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,30,084 ആയി. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Most Popular