Saturday, April 17, 2021
Home Uncategorized കുവൈത്തില്‍ കോവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോട്ടയം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. മണിമല, കടയിനിക്കാട് സ്വദേശി എബ്രഹാം ഫിലിപ്പോസാണ്(27) മരിച്ചത്. കോവിഡ് ബാധിച്ച് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കയനിങ്കല്‍ ഫിലിപ്പോസിന്റെയും വല്‍സമ്മയുടെയും മകനാണ്.

Most Popular