Saturday, April 10, 2021
Home Special GM Talkies നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം

നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം

ചെന്നൈ ; നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. ഇഞ്ചമ്പാക്കത്തെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നു സ്റ്റേഷനിലേക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി തിരച്ചില്‍ നടത്തി.

 

ഇതിനു മുന്‍പ് സിനിമ നടന്മാരായ രജനീകാന്ത് വിജയ് എന്നിവരു ഇതെ രീതിയില്‍ ഭീഷണി നേരിട്ടിരുന്നു. രജനീകാന്തിന്റെയും വിജയ്യുടെയും വീടുകളിലും തിരച്ചില്‍ നടത്തിയിരുന്നു.

Most Popular