Thursday, August 5, 2021
Home Gulf Oman മസ്‌ക്കത്തില്‍ കണ്ണൂര്‍ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

മസ്‌ക്കത്തില്‍ കണ്ണൂര്‍ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

മസ്‌കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി തൈവളപ്പില്‍ പ്രമോദ്(59) ആണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചത്.

Most Popular