മസ്ക്കറ്റ് : ജൂലൈ 1, ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ സോഷ്യൽ ഫോറം ഒമാൻ “കോവിഡ് വകഭേദവും പ്രവാസിയുടെ ആശങ്കകളും” എന്ന വിഷയത്തിൽ സൂം വെബ്ബിനാർ സംഘടിപ്പിക്കുന്നു.
സുൽത്താൻ ഖബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സിനിയർ ഇ.എൻ.റ്റി സർജനും, കൊറോണ റാപ്പിഡ് ആക്ഷൻ ഫോഴ്സ് സുൽത്താൻ ഖബൂസ് യൂണിവേഴ്സിറ്റി ടീം അംഗവുമായ ഡോക്ടർ ആരിഫ് അലി വിഷയവതരണം നടത്തു മെന്നും പ്രോഗ്രാം കൺവീനർ ഹസ്സൻ കേച്ചേരി അറിയിച്ചു.