Saturday, October 23, 2021
HomeGulfQatarപുതിയ അംബാസഡര്‍ ദീപക് മിത്തല്‍ ഖത്തറിലെത്തി

പുതിയ അംബാസഡര്‍ ദീപക് മിത്തല്‍ ഖത്തറിലെത്തി

ദോഹ: ഖത്തറിലെ പുതിയ അംബാസഡറായി നിയമിതനായ ഡോ. ദീപക് മിത്തല്‍ ദോഹയിലെത്തി. ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. പി കുമരന് പകരമായാണ് മിത്തല്‍ നിയമിതനായത്.

Most Popular