Tuesday, June 22, 2021
Home Uncategorized കോവിഡ് നിയന്ത്രണ ലംഘനം: ഒമാനില്‍ എട്ട് പേര്‍ക്കെതിരെ നടപടി

കോവിഡ് നിയന്ത്രണ ലംഘനം: ഒമാനില്‍ എട്ട് പേര്‍ക്കെതിരെ നടപടി

മസ്‌കത്ത്: കോവിഡ് നിയന്ത്രണത്തിനായി സുപ്രീംകമ്മിറ്റി നിര്‍ദേശിച്ച തീരുമാനങ്ങള്‍ ലംഘിച്ചതിന് എട്ട് പേരെ പ്രാഥമിക കോടതികള്‍ ശിക്ഷിച്ചു. പബ്ലിക് പ്രോസിക്യൂഷന്‍ ഓണ്‍ലൈനില്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോം ക്വാറന്റീന്‍ ലംഘിക്കുക, വാണിജ്യപരമായ ലോക്ക്ഡൗണ്‍ പാലിക്കാതിരിക്കുക, നിരോധന സമയങ്ങളില്‍ പുറത്തിറങ്ങുക എന്നി കുറ്റങ്ങള്‍ക്കാണ് പ്രാഥമിക കോടതി ശിക്ഷിച്ചത്.

Most Popular