Sunday, January 23, 2022
HomeUncategorizedകുവൈത്തിൽ പ്രവാസി ഇന്ത്യക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയിൽ പ്രവാസി ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തീക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. തുടര്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് (forensic department) കൈമാറി.

Most Popular